AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diabetic Patient: പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹം കുറയുമോ? ശരീരത്തിൽ സംഭവിക്കുന്നത്…

Does cutting out sugar help reduce diabetes: പലരും പഞ്ചസാര കുറച്ചാൽ പ്രമേഹം കുറയുമെന്നാണ് കരുതുന്നത്. ഇത് സത്യമാണോ? പഞ്ചസാരയുടെ അമിതോപയോഗം കുറയ്ക്കുന്നതിലൂടെ ശരീരത്തിൽ എന്ത് സംഭവിക്കുമെന്ന് അറിയാം....

nithya
Nithya Vinu | Updated On: 09 Nov 2025 22:36 PM
പ്രമേഹരോ​ഗികളുടെ എണ്ണം ദിവസംപ്രതി വർദ്ധിക്കുകയാണ്. എന്തായിരിക്കും ഇതിന് കാരണം. പലരും പഞ്ചസാര കുറച്ചാൽ പ്രമേഹം കുറയുമെന്നാണ് വിചാരിച്ചിരിക്കുന്നത്. എന്നാൽ, ആ കൂട്ടത്തിൽ ശർക്കര, തേൻ, പാനി, വെല്ലം, കരുപ്പെട്ടി മുതലായവ എല്ലാം ഉൾപ്പെടും. (Image Credit: Getty Images)

1 / 5
പഞ്ചസാരയുടെ അമിത ഉപയോഗം കലോറി വർധിപ്പിക്കുകയും അമിത വണ്ണം, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാവുേ. അതിനാല്‍ പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്. (Image Credit: Getty Images)

2 / 5
ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും. ഇതിലൂടെ പ്രമേഹ സാധ്യതയെ നിയന്ത്രിക്കാനും കഴിയും. (Image Credit: Getty Images)

3 / 5
കൂടാതെ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദ്രോഗ സാധ്യതയെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. (Image Credit: Getty Images)

4 / 5
പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കാനും അമിത വണ്ണത്തെ തടയാനും സഹായിക്കും. രോഗ പ്രതിരോധശേഷിയെ മെച്ചപ്പെടുത്താം. ദഹന പ്രശ്നങ്ങളെ തടയാനും ഇത് സഹായിക്കും. (Image Credit: Getty Images)

5 / 5