ഒന്നാമന്‍ വെയ്ന്‍ മാഡ്‌സെന്‍, പട്ടികയില്‍ സൂര്യയും; ഇവര്‍ ലോകകപ്പിലെ 'പ്രായം കൂടിയ' ക്യാപ്റ്റന്‍മാര്‍ | T20 World Cup 2026: Meet the five oldest captains in the tournament, Suryakumar Yadav in the list Malayalam news - Malayalam Tv9

T20 World Cup 2026: ഒന്നാമന്‍ വെയ്ന്‍ മാഡ്‌സെന്‍, പട്ടികയില്‍ സൂര്യയും; ഇവര്‍ ലോകകപ്പിലെ ‘പ്രായം കൂടിയ’ ക്യാപ്റ്റന്‍മാര്‍

Published: 

03 Feb 2026 | 07:36 PM

Five oldest captains at 2026 T20 World Cup: ടി20 ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ അഞ്ച് ക്യാപ്റ്റന്‍മാരെ പരിചയപ്പെടാം. ഇറ്റലിയുടെ ക്യാപ്റ്റന്‍ വെയ്ന്‍ മാഡ്‌സെന്‍ ആണ് ഒന്നാമത്. സിംബാബ്‌വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് രണ്ടാമത്.

1 / 5
ടി20 ലോകപ്പ് തുടങ്ങാന്‍ ഇനി നാലു ദിവസം മാത്രം ബാക്കി. ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ അഞ്ച് ക്യാപ്റ്റന്‍മാരെ പരിചയപ്പെടാം. 42 കാരനായ ഇറ്റലിയുടെ ക്യാപ്റ്റന്‍ വെയ്ന്‍ മാഡ്‌സെന്‍ ആണ് പട്ടികയില്‍ ഒന്നാമത് (Image Credits: Getty)

2 / 5
സിംബാബ്‌വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് രണ്ടാമത്. താരത്തിന് 39 വയസുണ്ട്. രാജ്യാന്തര ടി20യില്‍ താരം 127 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് (Image Credits: PTI)

3 / 5
അയര്‍ലന്‍ഡ് ക്യാപ്റ്റനായ പോൾ സ്റ്റിർലിംഗ് ആണ് മൂന്നാമത്. 35 കാരനാണ് പോൾ സ്റ്റിർലിംഗ്. അന്താരാഷ്ട്ര ടി20യില്‍ താരം 161 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് (Image Credits: PTI)

4 / 5
ഇന്ത്യയുടെ സൂര്യകുമാര്‍ യാദവാണ് നാലാമത്. സൂര്യയ്ക്കും 35 വയസുണ്ട്. 1990 സെപ്തംബര്‍ 14 നാണ് സൂര്യ ജനിച്ചത്. 1990 സെപ്തംബര്‍ മൂന്നിനാണ് പോൾ സ്റ്റിർലിംഗ് ജനിച്ചത് (Image Credits: PTI)

5 / 5
ഓസ്‌ട്രേലിയയുടെ മിച്ചല്‍ മാര്‍ഷാണ് അഞ്ചാമത്. ഓസ്‌ട്രേലിയയുടെ മിച്ചല്‍ മാര്‍ഷാണ് അഞ്ചാമത്. താരത്തിന് 34 വയസുണ്ട്. താരം രാജ്യാന്തര ടി20യില്‍ 83 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് (Image Credits: PTI)

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം