Vishal -Sai Dhanshika: വിശാലും സായ് ധൻസികയും പുതിയ ജീവിതത്തിലേക്ക്; വിവാഹനിശ്ചയ ചിത്രങ്ങൾ കാണാം
Vishal And Sai Dhanshika Engagement: കഴിഞ്ഞ മേയിൽ ഒരു ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിനിടെ വിശാൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹനിശ്ചയം കഴിഞ്ഞതിൻ്റെ ചിത്രങ്ങൾ വിശാൽ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. വിശാലിന്റെ 47-ാം ജന്മദിനത്തിലാണ് വിവാഹനിശ്ചയവും നടന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്.

1 / 5

2 / 5

3 / 5

4 / 5

5 / 5