Thudakkam Box Office: ബോക്സ് ഓഫീസിൽ വിസ്മയമായി ‘തുടക്കം’; രണ്ടാം വാരത്തിൽ കളക്ഷനിൽ വൻ കുതിപ്പ്
Thudakkam' Worldwide Gross Reaches Rs 36.07 Crore: വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച 'തുടക്കം' എന്ന സിനിമയ്ക്ക് തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ റിലീസായി രണ്ടാം വാരത്തിലേക്ക് എത്തുമ്പോൾ ചിത്രത്തിൻ്റെ കളക്ഷനിൽ വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. അവധി ദിവസങ്ങളിൽ കൂടുതൽ കുടുംബ പ്രേക്ഷകർ തിയേറ്ററുകളിലേക്ക് എത്തിയതാണ് സിനിമയ്ക്ക് ഗുണകരമായി മാറിയത്. സാക്‌നിൽക്കിൻ്റെ റിപ്പോർട്ടുകൾ പ്രകാരം മികച്ച വരുമാനം ചിത്രം നേടുന്നുണ്ട്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us