Tile Cleaning Tips: ടൈലുകൾക്കിടയിലെ കറുത്ത അഴുക്ക് മാറുന്നില്ലേ? ഈ 5 ട്രിക്കുകൾ പരീക്ഷിക്കൂ…
How to Clean Dirt Between Tiles: രാസവസ്തുക്കൾ നിറഞ്ഞ വിലകൂടിയ ക്ലീനറുകൾ ഉപയോഗിക്കാതെ തന്നെ അടുക്കളയിലുള്ള സാധനങ്ങൾ ഉപയോഗിച്ച് ടൈലുകളെ പുത്തൻപുതിയതാക്കാം. ടൈലുകൾ എപ്പോഴും വൃത്തിയായിരിക്കാൻ ആഴ്ചയിലൊരിക്കൽ എങ്കിലും ചൂടുവെള്ളം ഉപയോഗിച്ച് ടൈലുകൾ തുടയ്ക്കുക. ജനലുകളും വെന്റിലേഷനും തുറന്നിട്ട് ഈർപ്പം പൂർണ്ണമായി ഒഴിവാക്കുക.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us