ആരെങ്കിലും ചതിക്കാൻ ശ്രമിക്കും, ജാഗ്രത പാലിക്കണം! 12 രാശികളുടെ സമ്പൂർണ്ണ ഫലം | Today's Horoscope Malayalam on November 23 Monday Someone might try to deceive you, exercise caution Complete rashiphalam for all 12 zodiac signs Malayalam news - Malayalam Tv9

Today’s Horoscope Malayalam: ആരെങ്കിലും ചതിക്കാൻ ശ്രമിക്കും, ജാഗ്രത പാലിക്കണം! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Published: 

23 Nov 2026 | 06:00 AM

Today's Horoscope Malayalam on November 23:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ. ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം.തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. സാമ്പത്തികമായും നേട്ടങ്ങൾക്ക് സാധ്യത. ആരോഗ്യ കാര്യത്തിൽ നല്ല ജാഗ്രത പാലിക്കുക. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. എന്നാൽ മറ്റു കാര്യങ്ങളിൽ ചില ബുദ്ധിമുട്ടുകൾ....

1 / 13
ഇന്ന് നവംബർ 23 തിങ്കളാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ. ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം.(IMAGE CREDIT SOURCE: TV9 NETWORK)

2 / 13
മേടം: ആരോഗ്യ കാര്യത്തിൽ നല്ല ജാഗ്രത പാലിക്കുക. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. എന്നാൽ മറ്റു കാര്യങ്ങളിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.

3 / 13
ഇടവം: ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത കുടുംബത്തിൽ സമാധാനം ഉണ്ടാകും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

4 / 13
മിഥുനം: തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. സാമ്പത്തികമായും നേട്ടങ്ങൾക്ക് സാധ്യത. എന്നാൽ ആരോഗ്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം.

5 / 13
കർക്കടകം: ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. എന്നിരുന്നാലും അപ്രതീക്ഷിതമായ ചിലവുകൾ വന്നുചേരാൻ സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

6 / 13
ചിങ്ങം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക. ആരെയും കണ്ണടച്ച് വിശ്വസിക്കരുത് ചതിക്കപ്പെടാൻ സാധ്യത.

7 / 13
കന്നി: ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും തൊഴിൽ രംഗത്തും കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

8 / 13
തുലാം: തൊഴിൽ രംഗത്ത് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. എന്നിരുന്നാലും ആരോഗ്യത്തിലടക്കമുള്ള കാര്യങ്ങളിൽ ശ്രദ്ധവേണം. എടുത്തുചാടി തീരുമാനങ്ങൾ എടുക്കരുത്.

9 / 13
വൃശ്ചികം: ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

10 / 13
ധനു: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. എന്നാൽ ആരോഗ്യമടക്കമുള്ള കാര്യങ്ങളിൽ ഇന്നത്തെ ദിവസം ജാഗ്രത പാലിക്കണം. എടുത്തുചാടി തീരുമാനങ്ങൾ എടുക്കരുത് ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

11 / 13
മകരം : സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടായേക്കാം. കൂടാതെ ആരോഗ്യം അടക്കമുള്ള കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം.

12 / 13
കുംഭം : തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിലും സമാധാനം ഉണ്ടാകും. എന്നാൽ ആരോഗ്യം, സാമ്പത്തികം അടക്കമുള്ള കാര്യങ്ങളിൽ നല്ല ജാഗ്രത പാലിക്കുക.

13 / 13
മീനം: കുടുംബത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. എന്നാൽ ആരോഗ്യമടക്കമുള്ള കാര്യങ്ങളിൽ നല്ല ശ്രദ്ധ പാലിക്കുക. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങളിൽ അശ്രദ്ധ ഉണ്ടാകരുത്.

Loading...
Unable to load recommendations.
Follow Us
താങ്ങാവുന്ന വിലയിൽ കൂടുതൽ സ്റ്റൈലും പെർഫോമൻസും - ടിവിഎസ് റോണിൻ
ഫ്ലിപ്പ്കാർട്ട് ടോപ് മിഡ്റേഞ്ച് ഡീൽ: റിയൽമി P4 ​ലൈറ്റ് 5G
ഫെയർനെസ് ക്രീമൊന്നും വേണ്ട, തേനിൽ ഈ പൊടി ചേർത്ത് മുഖത്ത് പുരട്ടൂ
ദിവസവും പാവയ്ക്ക കഴിച്ചാൽ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത്?
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി