AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Toned milk : നിങ്ങൾ വാങ്ങുന്ന കവർ പാലിൽ ഇങ്ങനെ എഴുതിയിട്ടുണ്ടോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Toned Milk Alert: പാസ്ചറൈസ് ചെയ്യുകയോ തിളപ്പിക്കുകയോ ചെയ്യാത്ത പാൽ നേരിട്ട് കുടിക്കുന്നത് ഇ.കോളി, സാൽമോണെല്ല പോലുള്ള അപകടകരമായ ബാക്ടീരിയകൾ ശരീരത്തിലെത്താനും കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാനും കാരണമാകും.

aswathy-balachandran
Aswathy Balachandran | Published: 14 Nov 2025 16:40 PM
നിങ്ങൾ വാങ്ങുന്ന കവർ പാലിൽ ടോൺഡ് മിൽക് എന്ന് എഴുതിയിട്ടുണ്ടോ? മുഴുവൻ കൊഴുപ്പുള്ള പാലിൽ വെള്ളം ചേർത്ത്, കൊഴുപ്പിന്റെ അളവ് ഏകദേശം 3% ആയി കുറച്ച് പുനഃക്രമീകരിക്കുന്ന പാലാണ് ടോൺഡ് മിൽക്ക്. സാധാരണ പാലിൽ ഏകദേശം 6% കൊഴുപ്പ് ഉണ്ടാകും.

1 / 5
കൊഴുപ്പ് കുറയ്ക്കുന്ന പ്രക്രിയയാണിത്. പ്രോട്ടീൻ, കാത്സ്യം തുടങ്ങിയ കട്ടിയുള്ള മറ്റ് ഘടകങ്ങൾ (സോളിഡ്‌സ്-നോട്ട്-ഫാറ്റ് അഥവാ എസ്.എൻ.എഫ്.) സന്തുലിതമായി നിലനിർത്തുന്നതിനായി സ്കിം പാൽപ്പൊടി ചേർക്കാറുണ്ട്.

2 / 5
കൊഴുപ്പിന്റെ അളവിൽ വ്യത്യാസമുണ്ടെങ്കിലും, പ്രോട്ടീൻ, കാത്സ്യം, കാർബോഹൈഡ്രേറ്റ് തുടങ്ങിയ മിക്ക പോഷകങ്ങളുടെയും അളവ് ടോൺഡ് പാലിൽ മുഴുവൻ കൊഴുപ്പുള്ള പാലിന് സമാനമായി നിലനിർത്തുന്നു. അതുകൊണ്ട് പോഷകഗുണം കുറയുന്നില്ല.

3 / 5
കൊഴുപ്പ് കുറവായതിനാൽ, ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും, കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ടോൺഡ് പാൽ ഉപയോഗിക്കുന്നത് വളരെ പ്രയോജനകരമാണ്.

4 / 5
പാക്കറ്റുകളിൽ 'പാസ്ചറൈസ്ഡ് ടോൺഡ് മിൽക്ക്' എന്ന് രേഖപ്പെടുത്തുന്നത് വളരെ പ്രധാനമാണ്. പാസ്ചറൈസ് ചെയ്യുകയോ തിളപ്പിക്കുകയോ ചെയ്യാത്ത പാൽ നേരിട്ട് കുടിക്കുന്നത് ഇ.കോളി, സാൽമോണെല്ല പോലുള്ള അപകടകരമായ ബാക്ടീരിയകൾ ശരീരത്തിലെത്താനും കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാനും കാരണമാകും.

5 / 5