AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Toxic Box Office Collection: ബോക്സ് ഓഫീസിൽ യാഷ് കൊടുങ്കാറ്റ്; ആദ്യദിനം 100 കോടി കടന്ന് ‘ടോക്സിക്’

Geetu Mohandas and Yash's 'Toxic' Sets the Box Office on Fire with a Massive 101 Crore Opening: യാഷ് നായകനായി എത്തിയ പുതിയ ചിത്രം 'ടോക്സിക്' ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുകയാണ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം, റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ഇന്ത്യയിൽ നിന്ന് 100 കോടിയിലധികം നേടി തിയേറ്ററുകളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Sumeesh T Unneen
Sumeesh T Unneen | Published: 27 Aug 2026 | 11:12 AM
സാക്നിൽകിൻ്റെ കണക്കുകൾ പ്രകാരം, റിലീസ് ദിനത്തിൽ ഇന്ത്യയിൽ നിന്ന് മാത്രം 101.10 കോടി രൂപ നെറ്റ് കളക്ഷൻ നേടാൻ ചിത്രത്തിനായി. 140 കോടിയാണ് ചിത്രത്തിൻ്റെ ഗ്രോസ് കളക്ഷൻ. ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ഇതോടെ ടോക്സിക് മാറി. 103 കോടി നേടിയ 'ധുരന്ധർ 2' ആണ് ആദ്യ ദിന കളക്ഷനിൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നത്.(Image Credit source: Social Medis Screengrab)

1 / 5
മിക്ക ഭാഷകളിലും വൻ സ്വീകരണമാണ് ടോക്സിക്കിന് ലഭിച്ചത്. ഹിന്ദിയിൽ നിന്ന് 55 കോടിയും കന്നഡയിൽ നിന്ന് 23.30 കോടിയും തെലുങ്കിൽ നിന്ന് 16 കോടിയും തമിഴിൽ നിന്ന് 5.50 കോടിയും ചിത്രം നേടി. മലയാളത്തിൽ നിന്ന് 1.30 കോടി രൂപയാണ് ആദ്യദിന കളക്ഷൻ. ഇതോടെയാണ് ഇന്ത്യയിൽ നിന്നുമുള്ള നെറ്റ് കളക്ഷൻ 101.10 കോടി രൂപയിലേക്ക് എത്തിയത്.

2 / 5
വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. നയൻതാര, കിയാര അദ്വാനി, താരാ സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവർക്കൊപ്പം സുദേവ് നായർ, അക്ഷയ് ഒബ്‌റോയ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ പെറിയാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

3 / 5
കെ.ജി.എഫ് ചാപ്റ്റർ 2-ലൂടെ തുടങ്ങിയ നൂറുകോടി ഓപ്പണിംഗ് ചരിത്രം ഒരിക്കൽ കൂടി ആവർത്തിച്ച് യാഷ് തൻ്റെ താരമൂല്യം വീണ്ടും ഉയർത്തുകയാണ്. ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന 'രാമായണ' എന്ന ചിത്രത്തിലും ഈ നേട്ടം കൈവരിക്കാനായാൽ, ചെറിയ കാലയളവിനുള്ളിൽ മൂന്ന് 100 കോടി ഓപ്പണിംഗ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ സൂപ്പർതാരമായി യാഷ് മാറും.

4 / 5
ടോക്സിക്കിൻ്റെ വരവ് മറ്റ് ചിത്രങ്ങളുടെ കളക്ഷനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. തിയേറ്ററുകളിൽ മികച്ച മുന്നേറ്റം നടത്തിയിരുന്ന ഇമ്രാൻ ഹാഷ്മിയുടെ 'ആവാരപൻ 2'ൻ്റെ ഷോകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. പതിമൂന്നാം ദിവസം കളക്ഷൻ 90 ലക്ഷത്തിലേക്ക് താഴ്ന്നു. പന്ത്രണ്ടാം ദിവസം ഇത് 3.75 കോടിയായിരുന്നു. 'ബട്‌വാര 1947' 37.77 കോടിയോടെ ഇന്ത്യയിൽ തിയേറ്റർ പ്രദർശനം ഏതാണ്ട് പൂർണ്ണമായും അവസാനിപ്പിക്കുകയാണ്.

5 / 5
Follow Us