AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്

Triprayar Ekadashi 2025: ഏകാദശി അനുഷ്ഠിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഏകാദശി ദിനത്തിൽ...

ashli
Ashli C | Published: 13 Dec 2025 15:33 PM
പുതുവർഷത്തിനു മുന്നോടിയായി ഡിസംബർ അവസാനത്തോടെ വരുന്ന ഒരു ഏകാദശിയാണ് തൃപ്രയാർ ഏകാദശി. കേരളത്തിലാണ് ഇത് പ്രധാനമായും ആഘോഷിക്കപ്പെടുന്നത്. തൃശ്ശൂർ ജില്ലയിലെ പ്രശസ്തമായ ശ്രീരാമ ക്ഷേത്രമായ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ആചരിക്കുന്ന ഒരു പ്രധാനപ്പെട്ട ഉത്സവം കൂടിയാണ് ഇത്. (PHOTO: FACEBOOK/TV9 MALAYALAM)

1 / 7
എല്ലാവർഷവും ധനുമാസത്തിലെ ശുക്ലപക്ഷ ഏകാദശി ദിനത്തിലാണ് തൃപ്രയാർ ഏകാദശി ആഘോഷിക്കുന്നത്.. ശ്രീരാമൻ രാവണനെ വധിച്ചതിന്റെ സ്മരണാർത്ഥമാണ് ഈ ഏകാദശി അനുഷ്ഠിക്കുന്നത്. ഈ വർഷത്തെ തൃപ്രയാർ ഏകാദശി ഡിസംബർ 15നാണ്. മലയാളമാസമായ വൃശ്ചികത്തിലെ പൂർണ്ണ ചന്ദ്രനിലാണ് ഏകാദശി ആചരിക്കുന്നത്.  (PHOTO: FACEBOOK/TV9 MALAYALAM)

2 / 7
പ്രധാനമായും ഭഗവാൻ വിഷ്ണുവിന് ആരാധിക്കുന്നതിന് വേണ്ടിയാണ് തൃപ്രയാർ ഏകാദശി. ഏകാദശിയുടെ തലേദിവസം ആയ ദശമിയിൽ ശാസ്താവിന്റെ ഘോഷയാത്ര അടക്കം വിവിധ ആഘോഷങ്ങളാണ് തൃപ്രയാർ ക്ഷേത്രത്തിൽ ഉണ്ടാവുക.  (PHOTO: FACEBOOK/TV9 MALAYALAM)

3 / 7
ഏകാദശി അനുഷ്ഠിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഏകാദശി ദിനത്തിൽ അരി പാകം ചെയ്യരുത്. അരിഭക്ഷണം പൂർണമായും ഒഴിവാക്കേണ്ടതാണ്. കൂടാതെ ഏകാദശി ദിനത്തിൽ തുളസിയില പറിക്കരുത്.  (PHOTO: FACEBOOK/TV9 MALAYALAM)

4 / 7
ലക്ഷ്മി ദേവി കുടിയിരിക്കുന്നതായാണ് തുളസി ചെടിയെ കണക്കാക്കുന്നത്. അതിനാൽ ഏകദേശം ദിനത്തിൽ തുളസിയില പറിക്കരുത്. ഇങ്ങനെ ചെയ്യുന്നത് ലക്ഷ്മി ദേവിയുടെ കോപത്തിന് കാരണമാകും. കൂടാതെ ഏകാദശി ദിനത്തിൽ മുടി മുറിക്കരുത്. പകൽ സമയത്ത് തറ ചൂലുകൊണ്ട് അടിച്ചു വാരരുത്. ഇങ്ങനെയൊക്കെ ചെയ്യുന്നത് അശുഭകരമായി കണക്കാക്കുന്നു.  (PHOTO: FACEBOOK/TV9 MALAYALAM)

5 / 7
പകരം ഏകാദശി ദിനത്തിൽ ഭഗവാൻ വിഷ്ണുവിനെ ആരാധിക്കുക. വിഷ്ണുവിന്റെ അവതാരങ്ങളെ ആരാധിക്കുന്നതും മികച്ച ഫലങ്ങൾ നൽകുന്നു. ഈ ദിവസം വിഷ്ണു മന്ത്രങ്ങൾ ലഭിക്കുന്നതും നല്ലതാണ്. ഏകാദശിയുടെ തലേദിവസം മുതൽ ആ വ്യക്തി ബ്രഹ്മചര്യം ആചരിക്കണം. (PHOTO: FACEBOOK/TV9 MALAYALAM)

6 / 7
ഏകാദശി ദിനത്തിൽ ലളിതമായ ഭക്ഷണം കഴിക്കുകയും ശാന്തമായ മനസ്സും പോസ്റ്റ് ചിന്തകളും നിലനിർത്തുകയും വേണം. സഫല ഏകാദശി ദിനത്തിൽ അതിരാവിലെ എഴുന്നേറ്റ് കുളിച്ചു ശുദ്ധിയാക്കുക. ഏകദേശം ദിനത്തിൽ രാത്രിയിൽ ഭഗവാൻ വിഷ്ണുവിനെ സ്തുതിക്കുക. വിഷ്ണു മന്ത്രങ്ങളും സ്തോത്രങ്ങളും ചൊല്ലുക. (PHOTO: FACEBOOK/TV9 MALAYALAM)

7 / 7