‘എന്റെ അച്ഛനും രണ്ടുതവണ വിവാഹം കഴിച്ചിട്ടുണ്ട്; അവന്‍ എന്റെ കണ്ണില്‍ സുന്ദരനാണ്’; വിമര്‍ശനങ്ങള്‍ മറുപടിയുമായി വരലക്ഷ്മി
ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മിയെ അധികം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. തന്റേതായ വ്യക്തിമുദ്ര സിനിമാ മേഖലയില്‍ പതിപ്പിക്കാന്‍ സാധിച്ച താരമാണ് വരലക്ഷ്മി. താരത്തിന്റെ വിവാഹ നിശ്ചയം ഈയടുത്താണ് കഴിഞ്ഞത്. വിവാഹ നിശ്ചയത്തിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ മറുപടി പറയുകയാണ് താരം.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6