AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ശുക്രൻ തുലാം രാശിയിൽ അസ്തമിക്കുന്നു! 3 രാശികൾക്ക് നേട്ടങ്ങൾ കൊയ്യാം

അതിനാൽ ശുക്രൻ്റെ ‍സംക്രമത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ടതായി കണക്കാക്കുന്നു. ഒരു ഗ്രഹം സൂര്യനോട് വളരെ അടുത്ത് വരുമ്പോൾ അത് അസ്തമന അവസ്ഥയിൽ എത്തുന്നു ജ്യോതിഷത്തിൽ ഈ അവസ്ഥയെ ഗ്രഹഅസ്തമനം എന്നാണ് വിളിക്കുന്നത്.ഈ വർഷം അതായത് ഈ മാസം ഒക്ടോബർ 12ന് ശുക്രൻ സ്വന്തം രാശിയായ തുലാം രാശിയിൽ പ്രവേശിക്കും. സ്വന്തം രാശിയിലേക്കുള്ള ശുക്രന്റെ സംക്രമണം എല്ലാ രാശിക്കാരുടേയും ജീവിത്തിൽ കാര്യമായ സ്വാധീനം ചെലുത്തും. എന്നിരുന്നാലും ചില രാശികൾക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്................

Ashli C
Ashli C | Published: 07 Oct 2026 | 12:27 PM
നവഗ്രഹങ്ങളിൽ ഏറ്റവും സ്വാധീനമുള്ള ഗ്രഹങ്ങളിൽ ഒന്നാണ് ശുക്രൻ. ജ്യോതിഷത്തിൽ സമ്പത്ത്, സമൃദ്ധി, ആഡംബരം ദാമ്പത്യജീവിതം എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹമായാണ് ശുക്രനെ കണക്കാക്കുന്നത്. അതിനാൽ ശുക്രൻ്റെ ‍സംക്രമത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ടതായി കണക്കാക്കുന്നു. ഒരു ഗ്രഹം സൂര്യനോട് വളരെ അടുത്ത് വരുമ്പോൾ അത് അസ്തമന അവസ്ഥയിൽ എത്തുന്നു ജ്യോതിഷത്തിൽ ഈ അവസ്ഥയെ ഗ്രഹഅസ്തമനം എന്നാണ് വിളിക്കുന്നത്.(IMAGE CREDIT SOURCE:TV9 NETWORK)

1 / 5
ഈ വർഷം അതായത് ഈ മാസം ഒക്ടോബർ 12ന് ശുക്രൻ സ്വന്തം രാശിയായ തുലാം രാശിയിൽ പ്രവേശിക്കും. സ്വന്തം രാശിയിലേക്കുള്ള ശുക്രന്റെ സംക്രമണം എല്ലാ രാശിക്കാരുടേയും ജീവിത്തിൽ കാര്യമായ സ്വാധീനം ചെലുത്തും. എന്നിരുന്നാലും ചില രാശികൾക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. അവർ ഏതൊക്കെ രാശികളാണെന്ന് നമുക്ക് ഈ ലേഖനത്തിൽ നോക്കാം.

2 / 5
മീനം: മീനം രാശിക്കാർക്ക് ശുക്രൻ്റെ അസ്തമനം ശുഭകരമായ ഫലങ്ങൾ നൽകും. ഇത് മീനം രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങളും കരിയർ വിജയവും കൊണ്ടുവരും. അവരുടെ ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. അതേസമയം ജോലിയുള്ളവർക്ക് സ്ഥാനം കയറ്റമോ ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങളോ ലഭിച്ചേക്കാം. നിങ്ങളുടെ കുടുംബം പോസിറ്റീവ് എനർജി നിറഞ്ഞതും സന്തോഷം നിറഞ്ഞതും ആയിരിക്കും. വിദ്യാർത്ഥികൾക്കും ഇത് മികച്ച സമയം. ദാമ്പത്യ ജീവിതവും നല്ലതായിരിക്കും.

3 / 5
ധനു: ധനു രാശിക്കാർക്ക് ശുക്രൻ്റെ അസ്തമനം അത്ഭുതകരമായ ഫലങ്ങൾ നൽകും ഈ കാലയളവിൽ ശരിയായ നീക്കങ്ങളിലൂടെ അവർക്ക് ജീവിതത്തിൽ പുരോഗതി കൈവരിക്കാൻ സാധിക്കും.  കൂടാതെ അവരുടെ കഠിനാധ്വാനത്തിലൂടെയും അഭിനിവേശത്തിലൂടെയും നല്ല പ്രശസ്തി.  തൊഴിൽ, ബിസിനസ്സിൽ നല്ല ലാഭമുണ്ടാകും. കൂടാതെ നിങ്ങൾക്ക് ബിസിനസ് വിവിധ തലങ്ങളിലേക്ക് വികസിപ്പിക്കാൻ സാധിക്കും.

4 / 5
ചിങ്ങം: ശുക്രൻ്റെ അസ്തമനം മൂലം ചിങ്ങം രാശിക്കാർക്ക് അനുകൂല ഫലങ്ങൾ അനുഭവപ്പെടും. ഈ ഗ്രഹം മാറ്റം അവർക്ക് വിവിധ പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കാനുള്ള ഊർജ്ജം നൽകും. കൂടാതെ അവർക്ക് പ്രശംസകൾ നേടിത്തരുകയും ചെയ്യും. നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും.വിവിധ ജോലികൾ വിജയകരമായി പൂർത്തിയാക്കും. അതിലൂടെ ആത്മവിശ്വാസം വർധിക്കും.

5 / 5
Follow Us