ശുക്രൻ സംക്രമിക്കുന്നു! ഈ മൂന്ന് രാശിക്കാർക്ക് അടുത്ത 40 ദിവസത്തിൽ തൊടുന്നതെല്ലാം പൊന്നാകും | Venus transit For those born under these 3 zodiac signs, everything they touch will turn to gold over the next 40 days Malayalam news - Malayalam Tv9

Venus Transit: ശുക്രൻ സംക്രമിക്കുന്നു! ഈ മൂന്ന് രാശിക്കാർക്ക് അടുത്ത 40 ദിവസത്തിൽ തൊടുന്നതെല്ലാം പൊന്നാകും

Published: 

13 Nov 2026 | 09:44 PM

Venus Transit: ഈ ശുക്രൻ്റെ സ്ഥാനത്ത് മാറ്റം വരുമ്പോഴെല്ലാം അതിന്റെ സ്വാധീനം എല്ലാ രാശികളിലും പ്രകടമാകും. നിലവിൽ ശുക്രൻ കന്നി രാശിയിൽ ആണ്. ഈ സാഹചര്യത്തിൽ നവംബർ 22ന് ശുക്രൻ തുലാം രാശിയിൽ പ്രവേശിച്ച് സഞ്ചരിക്കും. തുലാം ശുക്രൻ്റെ സ്വന്തം രാശിയായതിനാൽ ഈ സംക്രമണം വളരെ പ്രത്യേകത ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്.നവംബർ 22ന് ശുക്രൻ തുലാം രാശിയിൽ പ്രവേശിക്കുകയും 2027 ജനുവരി ഒന്ന് വരെ ഈ രാശിയിൽ തുടരുകയും ചെയ്യും. ശുക്രൻ്റെ ഈ സംക്രമണത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും.............

1 / 5
ജ്യോതിഷത്തിൽ ശുക്രനെ അസുരന്മാരുടെ ഗുരുവായാണ് കണക്കാക്കുന്നത്. സൗന്ദര്യം, ആഡംബരം, സ്നേഹം, സമ്പത്ത്, സമൃദ്ധി എന്നിവയുടെ ഘടകമാണ് ശുക്രൻ. ഈ ശുക്രൻ്റെ സ്ഥാനത്ത് മാറ്റം വരുമ്പോഴെല്ലാം അതിന്റെ സ്വാധീനം എല്ലാ രാശികളിലും പ്രകടമാകും. നിലവിൽ ശുക്രൻ കന്നി രാശിയിൽ ആണ്. ഈ സാഹചര്യത്തിൽ നവംബർ 22ന് ശുക്രൻ തുലാം രാശിയിൽ പ്രവേശിച്ച് സഞ്ചരിക്കും. തുലാം ശുക്രൻ്റെ സ്വന്തം രാശിയായതിനാൽ ഈ സംക്രമണം വളരെ പ്രത്യേകത ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്.(IMAGE CREDIT SOURCE: TV9 NETWORK)

2 / 5
 നവംബർ 22ന് ശുക്രൻ തുലാം രാശിയിൽ പ്രവേശിക്കുകയും 2027 ജനുവരി ഒന്ന് വരെ ഈ രാശിയിൽ തുടരുകയും ചെയ്യും. ശുക്രൻ്റെ ഈ സംക്രമണത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും കാണപ്പെടും എങ്കിലും ശുക്രൻ്റെ സംക്രമണം മൂലം മൂന്ന് രാശിക്കാർക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം.

3 / 5
ചിങ്ങം: ശുക്രൻ ചിങ്ങം രാശിയുടെ മൂന്നാം ഭാവത്തിലേക്കാണ് സഞ്ചരിക്കുന്നത്. ഇത് ഈ രാശിക്കാർക്ക് പലവിധത്തിൽ ഗുണം ചെയ്യും. ആത്മവിശ്വാസം വർദ്ധിക്കും. ബുദ്ധിമുട്ടുള്ള ജോലികൾ പൂർത്തിയാക്കാനുള്ള നല്ല വഴികൾ അവർ കണ്ടെത്തും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ജോലി ലഭിക്കും. ഓഫീസിൽ നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കും. ഉയർന്ന അധികാരികൾ നിങ്ങളുടെ പ്രകടനത്തിൽ സംതൃപ്തരാകും. സമൂഹത്തിൽ നിങ്ങളുടെ പദവിയും അന്തസ്സും വർദ്ധിക്കും. പുരോഗതിക്കായി പുതിയ അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.

4 / 5
വൃശ്ചികം:വൃശ്ചികം രാശിയുടെ പന്ത്രണ്ടാം ഭാവത്തിലേക്കാണ് നീങ്ങുന്നത്. ഇതീ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. വരുമാനം വർദ്ധിപ്പിക്കുന്നതിന് പുതിയ വഴികൾ തുറന്നുവരും. നിങ്ങൾ ആഡംബര പൂർണമായ ജീവിതം നയിക്കും നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ചെലവഴിക്കാനുള്ള അവസരങ്ങൾ വരും. ബിസിനസ് ചെയ്യുന്നവർക്ക് ഇതൊരു സുവർണ്ണ സമയമായിരിക്കും. ഉദ്ദേശിച്ച ജോലി ചെയ്യുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും പ്രണയ ജീവിതത്തിലെ പ്രശ്നങ്ങൾ കുറയും. വിവാഹിതകൾക്ക് സന്തോഷകരമായ ജീവിതം ലഭിക്കും ഇണയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. ഈ സമയത്ത് മനോഹരമായി ഓർമ്മകൾ സൃഷ്ടിക്കാനുള്ള അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും.

5 / 5
കർക്കിടകം:ശുക്രൻ കർക്കിടക രാശിയുടെ നാലാം ഭാവത്തിലേക്ക് നീങ്ങും. ഈ രാശിക്കാർക്ക് പുതിയ അവസരങ്ങൾ വരും. പുതിയ വീടോ വാഹനമോ വാങ്ങാനുള്ള അവസരങ്ങൾ ലഭിക്കും. മാതാപിതാക്കളുമായി നിങ്ങളുടെ ബന്ധം മെച്ചപ്പെടും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ജോലി ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തെ വിലമതിക്കപ്പെടും. തത്ഫലമായി നിങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനും കഴിയും. ബിസിനസ്സുകാർക്ക് അപ്രതീക്ഷിച്ച് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. മൊത്തത്തിൽ കുടുംബജീവിതവും കരിയർ നല്ലതായിരിക്കും.

Loading...
Unable to load recommendations.
Follow Us
ഫ്ലിപ്പ്കാർട്ട് ഡീൽ: 15000 രൂപയിൽ താഴെ വിലയിൽ 5G ഫോൺ
വെജിറ്റേറിയൻ ആണോ? ഒമേഗ 3 ലഭിക്കാൻ മികച്ച സസ്യാഹാരങ്ങൾ
5 മിനിറ്റിൽ തയ്യാറാക്കാവുന്ന അവക്കാഡോ ചോക്ലേറ്റ് പുഡ്ഡിംഗ് റെസിപ്പി ഇതാ!
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്