AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rohit-Kohli: തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുമായി കോഹ്ലി, ഗോള്‍ഡന്‍ ഡക്കായി രോഹിത്‌

Vijay Hazare Trophy 2025: വിജയ് ഹസാരെ ട്രോഫിയില്‍ രണ്ടാം മത്സരത്തിലും ഫോം തുടര്‍ന്ന് വിരാട് കോഹ്ലി. ഗുജറാത്തിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ കോഹ്ലിഅര്‍ധ സെഞ്ചുറി നേടി. രോഹിത് ശര്‍മ ഇന്നത്തെ മത്സരത്തില്‍ നിരാശപ്പെടുത്തി. ഉത്തരാഖണ്ഡിനെതിരെ നടന്ന മത്സരത്തില്‍ രോഹിത്ഗോ ള്‍ഡന്‍ ഡക്കായി

Jayadevan AM
Jayadevan AM | Published: 26 Dec 2025 | 11:19 AM
വിജയ് ഹസാരെ ട്രോഫിയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും ഫോം തുടര്‍ന്ന് വിരാട് കോഹ്ലി. ഗുജറാത്തിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ താരം അര്‍ധ സെഞ്ചുറി നേടി. പുറത്താകാതെ 61 പന്തില്‍ 77 റണ്‍സാണ് കോഹ്ലി അടിച്ചുകൂട്ടിയത് (Image Credits: PTI)

1 / 5
13 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ പ്രകടനം. വിശാല്‍ ജയ്‌സ്വാളിന്റെ പന്തില്‍ കീപ്പര്‍ ഉര്‍വിള്‍ പട്ടേല്‍ സ്റ്റമ്പ് ഔട്ട് ചെയ്യുകയായിരുന്നു. ടോസ് നേടിയ ഗുജറാത്ത് ഡല്‍ഹിയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു  (Image Credits: PTI)

2 / 5
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ താരം സെഞ്ചുറി നേടിയിരുന്നു. ആന്ധ്രാപ്രദേശിനെതിരെ നടന്ന മത്സരത്തില്‍ 101 പന്തില്‍ 131 റണ്‍സാണ് താരം നേടിയത്. 14 ഫോറും, മൂന്ന് സിക്‌സറും പായിച്ചു  (Image Credits: PTI)

3 / 5
എന്നാല്‍ രോഹിത് ശര്‍മ ഇന്നത്തെ മത്സരത്തില്‍ നിരാശപ്പെടുത്തി. ഉത്തരാഖണ്ഡിനെതിരെ നടന്ന മത്സരത്തില്‍ താരം ഗോള്‍ഡന്‍ ഡക്കായി. ദേവേന്ദ്ര ബോറയുടെ പിന്തില്‍ ജഗ്മോഹന്‍ നാഗര്‍കോട്ടി ക്യാച്ചെടുക്കുകയായിരുന്നു  (Image Credits: PTI)

4 / 5
സിക്കിമിനെതിരെ ആദ്യം നടന്ന മത്സരത്തില്‍ താരം സെഞ്ചുറി നേടിയിരുന്നു. 94 പന്തില്‍ 155 റണ്‍സാണ് രോഹിത് നേടിയത്. 18 ഫോറും ഒമ്പത് സിക്‌സുകളും താരം നേടി  (Image Credits: PTI)

5 / 5