AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Strawberries Teeth Whiten: സ്ട്രോബറിയുണ്ടോ പല്ലുകൾ വെട്ടിത്തിളങ്ങും! വൈറൽ ടിപ്പിനെക്കുറിച്ച് ദന്തഡോക്ടർ പറയുന്നു

Viral Strawberries Teeth Whiten: സ്ട്രോബെറിയിൽ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് പല്ലുകളിലെ ഉപരിതല കറകൾ നീക്കം ചെയ്യുകയും അങ്ങനെ പല്ലുകൾക്ക് നിറം തോന്നിപ്പിക്കുകയും ചെയ്യുന്നു എന്നാണ് ഡോ. പ്രകാശ് പറയുന്നത്.

neethu-vijayan
Neethu Vijayan | Published: 18 Aug 2025 12:23 PM
രുചിയിലും ആരോ​ഗ്യത്തിലും മുന്നിലാണ് സ്ട്രോബെറി. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റ് എന്നീ ഗുണങ്ങളാൽ സമ്പന്നമായ സ്ട്രോബെറി അടുത്തിടെ വൈറലായത് പല്ലുകൾ വെളുപ്പിക്കാനുള്ള കഴിവിലാണ്. പല സോഷ്യൽ മീഡിയകളിലും ഇപ്പോൾ സ്ട്രോബറി ഉപയോ​ഗിച്ച് പല്ല് വെളിപ്പിക്കുന്നതാണ് ട്രെൻഡിംങ്. (Image Credits: Unsplash)

1 / 5
താനെയിലെ കൺസൾട്ടന്റ് ഡെന്റിസ്റ്റായ ഡോ. പ്രകാശ് ടെക്‌വാനി പറയുന്നത്, പല്ലുകളിലെ ഈ മാറ്റം വെറും താൽക്കാലികം മാത്രമാണെന്നാണ്. സ്ട്രോബെറിയിൽ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് പല്ലുകളിലെ  ഉപരിതല കറകൾ നീക്കം ചെയ്യുകയും അങ്ങനെ പല്ലുകൾക്ക് നിറം തോന്നിപ്പിക്കുകയും ചെയ്യുന്നു എന്നാണ് ഡോ. പ്രകാശ്  പറയുന്നത്. (Image Credits: Unsplash)

2 / 5
സ്ട്രോബെറിയിലെ മാലിക് ആസിഡ് നേരിയ പ്രകൃതിദത്ത ആസ്ട്രിജന്റ് ആയി പ്രവർത്തിക്കുകയും, കാപ്പി, ചായ, അല്ലെങ്കിൽ ചില ഭക്ഷണങ്ങളിൽ നിന്നുണ്ടാകുന്ന കറകൾ നീക്കം ചെയ്യുകയും ചെയ്യുന്നു. എന്നാൽ സ്ട്രോബെറി നല്ലതാണെങ്കിലും, പല്ലുകളിൽ നേരിട്ട് പുരട്ടുന്നത് കേടുപാടുകൾക്ക് കാരണമാകും. (Image Credits: Unsplash)

3 / 5
സ്ട്രോബെറിയിലെ ആസിഡ് പല്ലിന്റെ ഇനാമലിനെ കാലക്രമേണ നശിപ്പിക്കും. കൂടാതെ പല്ലുകൾ കറപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് നിങ്ങൾ ഈ രീതി പരീക്ഷിച്ചാൽ, നന്നായി വായ കഴുകുകയും ബ്രഷ് ചെയ്യുകയും വേണമെന്നാണ് ഡോ. ടെക്‌വാനി നൽകുന്ന നിർദ്ദേശം.(Image Credits: Unsplash)

4 / 5
പല്ലുകളുടെ ആരോ​ഗ്യത്തിന് മധുരമുള്ള പാനീയങ്ങൾ പരിമിതപ്പെടുത്തുക, ദൈനംദിന ശുചിത്വ ശീലങ്ങൾ പാലിക്കുക, ദന്തരോ​ഗ വിദ​ഗ്ധനെ സമീപിക്കുക തുടങ്ങിയ മാർ​ഗങ്ങളിലൂടെ ആരോഗ്യകരവും തിളക്കമുള്ളതുമായ പല്ല് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. (Image Credits: Unsplash)

5 / 5