പ്രത്യാശയുടെ മഞ്ഞപ്പട്ടുടുത്ത് വീണ്ടുമൊരു വിഷുക്കാലം; പ്രിയപ്പെട്ടവര്‍ക്ക് നേരാം ആശംസകള്‍ | Vishu 2026: Unique Malayalam wishes, messages, quotes, WhatsApp status ideas to share with your friends and family Malayalam news - Malayalam Tv9

Vishu 2026 Wishes: പ്രത്യാശയുടെ മഞ്ഞപ്പട്ടുടുത്ത് വീണ്ടുമൊരു വിഷുക്കാലം; പ്രിയപ്പെട്ടവര്‍ക്ക് നേരാം ആശംസകള്‍

Published: 

14 Apr 2026 | 06:45 AM

Vishu 2026 Best Malayalam Quotes and Wishes: ഓരോ വിഷുക്കാലവും പ്രതീക്ഷകളുടെയും സമൃദ്ധിയുടെയും തുടക്കമാണ്. വിഷുക്കണിയുടെ ഐശ്വര്യവും, കൈനീട്ടത്തിന്റെ ആനന്ദവും പകരാന്‍ വീണ്ടുമൊരു വിഷുക്കാലമെത്തി. ഈ വിഷുവിന് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൈമാറാനുള്ള മികച്ച ആശംസകള്‍ നോക്കാം.

1 / 5
Vishu 2026 Malayalam Wishes: വിഷുക്കണിയുടെ ഐശ്വര്യവും, കൈനീട്ടത്തിന്റെ ആനന്ദവും പകരാന്‍ വീണ്ടുമൊരു വിഷുക്കാലമെത്തി. പ്രതീക്ഷകളുടെയും സമൃദ്ധിയുടെയും തുടക്കമാണ് ഓരോ വിഷുക്കാലവും. ഏപ്രില്‍ 15-നാണ് ഇത്തവണത്തെ വിഷു. ഈ വിഷുവിന് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൈമാറാനുള്ള മികച്ച ആശംസകള്‍ ഇവിടെ വായിക്കാം (Image Credits: Getty Images).

2 / 5
"കൊന്നപ്പൂവിന്റെ സൗകുമാര്യവും, ഉണ്ണിക്കണ്ണന്റെ പുഞ്ചിരിയും മനസില്‍ സമാധാനം നിറയ്ക്കട്ടെ. എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷുവാശംസകള്‍". "വിഷുക്കണിയുടെ ഐശ്വര്യം ഇനിയെന്നും നിങ്ങളുടെ ജീവിതത്തില്‍ സമാധാനം നിറയ്ക്കട്ടെ. ഹാപ്പി വിഷു" (Image Credits: Getty Images).

3 / 5
"കണിക്കൊന്നയുടെ പൊന്‍തിളക്കം നിങ്ങളുടെ ജീവിതത്തിന് കൂടുതല്‍ ശോഭ പകരട്ടെ. വിഷു ആശംസകള്‍ നേരുന്നു". "കൈനീട്ടത്തിലൂടെ ലഭിക്കുന്ന സ്‌നേഹവും, ചൊരിയുന്ന വാത്സല്യവും ജീവിതത്തില്‍ എല്ലാ ഐശ്വര്യങ്ങളും കൊണ്ടുവരട്ടെ. ആശംസകള്‍ നേരുന്നു" (Image Credits: Getty Images).

4 / 5
"മനസില്‍ നന്മയുടെ കണിക്കൊന്നകള്‍ പൂത്തുലയുന്ന, സമാധാനത്തിന്റെ വിഷുപ്പക്ഷികള്‍ പാടുന്ന ഒരു വിഷുക്കാലം ആശംസിക്കുന്നു. ഹാപ്പി വിഷു". "പുതിയ പുലരി, പുതിയ ആരംഭം. ഈ വിഷുക്കാലം നിങ്ങളുടെ ജീവിതത്തില്‍ സമൃദ്ധി നിറയ്ക്കട്ടെ. ആശംസകള്‍!" (Image Credits: Getty Images).

5 / 5
"സന്തോഷവും സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ നല്ല നാളെകളുടെ തുടക്കമാകട്ടെ ഈ വിഷുക്കാലം, നിങ്ങള്‍ക്കും കുടുംബത്തിനും ആശംസകള്‍ നേരുന്നു". "മനസില്‍ നാമ്പെടുക്കട്ടെ വിഷുക്കണിയുടെ ഐശ്വര്യവും, പ്രകാശവും. ഹാപ്പി വിഷു" (Image Credits: Getty Images).

Follow Us
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് പരിശീലിപ്പിക്കുമോ?
നാടൻ ചായക്കട സ്റ്റൈൽ ചായ വേണോ! ഈ ഒരു ട്രിക്ക് മതി
ബെംഗളൂരു കീശകാലിയാക്കും; ഇന്ധനച്ചെലവ് കുറയ്ക്കാന്‍ ഇനി ഇതേ വഴിയുള്ളൂ
മല്ലിയിലയുടെ തണ്ട് ഇനി കളയല്ലേ! ഇങ്ങനെ ചെയ്യൂ
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ