വിഷു 2025
കേരളീയ കാർഷികോത്സവമാണ് വിഷു. മലയാള മാസം മേടം ഒന്നാം തീയതിയാണ് മലയാളിക വിഷു ആഘോഷിക്കുന്നത്. വിഷുക്കണി കണ്ടുണർന്ന് വിഷുക്കൈനീട്ടം വാങ്ങി ആരംഭിക്കുന്ന ആ ദിനം മലയാളികൾക്ക് സ്പെഷ്യലാണ്. ഓണം പോലെ പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഉത്സവമല്ലെങ്കിലും വിഷു ദിവസം മലയാളികൾ പ്രത്യേകമായി ആഘോഷിക്കാറുണ്ട്. വിഷുവിന് സമാനമായി മറ്റ് സംസ്ഥാനങ്ങളിൽ അതാത് ആഘോഷങ്ങൾ കൊണ്ടാറാറുണ്ട്. ഓട്ടുരുളിയിൽ പഴങ്ങളും പച്ചക്കറികളും നിറച്ച് കണിക്കൊന്നപ്പൂവും വെച്ചൊരുക്കിയ കണികണ്ടാൽ ആ വർഷം ശുഭകരമാകുമെന്നാണ് വിശ്വാസം. ഓണം കഴിഞ്ഞാൽ മലയാളികൾ ഒന്നടങ്കം ആഘോഷിക്കുന്ന ഉത്സവമാണ് വിഷു.
Kerala Gold Rate: വിഷുദിനത്തിലും രക്ഷയില്ലാ…സ്വര്‍ണവില പുത്തന്‍ റെക്കോഡിലേക്കോ? ഇന്നത്തെ നിരക്ക്
One Pavan Gold Rate on April 15 Wednesday in Kerala: ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. എന്നാല്‍ അതിന് മുമ്പ് വീണ്ടും ചര്‍ച്ച നടത്തുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചര്‍ച്ചകള്‍ ഫലവത്തായാല്‍ സ്വര്‍ണവില ഇനിയും ഉയരും. അമേരിക്കന്‍ ഡോളറിന്റെ നിരക്കില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
- Shiji M K
- Updated on: Apr 22, 2026
- 18:34 pm
Bank Holiday: ബാങ്കുകള്‍ തുറക്കില്ല, പണമിടപാട് പിന്നെയാവാം; അവധി എത്ര ദിവസത്തേക്ക്?
Banks to Stay Shut for Vishu: Check Holiday List and Cash Availability: ഏപ്രില്‍ 14 ചൊവ്വാഴ്ച അംബേദ്കര്‍ ജയന്തി പ്രമാണിച്ച് അവധിയാണ്. അംബേദ്കര്‍ ജയന്തിക്ക് പുറമെ മഹാ വിഷുബ സംക്രാന്തി, ബിജു, ബുയിസു ഉത്സവം, തമിഴ് പുതുവര്‍ഷം, ബോഹാഗ് ബിഹു, ചൈരാബ, ബൈശാഖി എന്നീ ആഘോഷങ്ങളും ഇന്നേദിവസം തന്നെയാണ്.
- Shiji M K
- Updated on: Apr 23, 2026
- 10:36 am
Vishu 2026 Wishes: പ്രത്യാശയുടെ മഞ്ഞപ്പട്ടുടുത്ത് വീണ്ടുമൊരു വിഷുക്കാലം; പ്രിയപ്പെട്ടവര്‍ക്ക് നേരാം ആശംസകള്‍
Vishu 2026 Best Malayalam Quotes and Wishes: ഓരോ വിഷുക്കാലവും പ്രതീക്ഷകളുടെയും സമൃദ്ധിയുടെയും തുടക്കമാണ്. വിഷുക്കണിയുടെ ഐശ്വര്യവും, കൈനീട്ടത്തിന്റെ ആനന്ദവും പകരാന്‍ വീണ്ടുമൊരു വിഷുക്കാലമെത്തി. ഈ വിഷുവിന് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൈമാറാനുള്ള മികച്ച ആശംസകള്‍ നോക്കാം.
- Jayadevan AM
- Updated on: Apr 14, 2026
- 01:15 am
Vishu 2026: ബെംഗളൂരുവിലും വിഷുക്കണി കാണാം; പോകേണ്ട സ്ഥലങ്ങളിതാ
Top Places to See Vishu Kani in Bengaluru This Year: എവിടെയാണെങ്കിലും ഉത്സവങ്ങള്‍ ആഘോഷിക്കാതിരിക്കാനാകില്ലല്ലോ. ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളികള്‍ക്ക് പ്രയോജനം ലഭിക്കുന്ന കാര്യമാണ് പറഞ്ഞുവരുന്നത്. നാട്ടിലേക്ക് വരാതെ തന്നെ വിഷുക്കണി കാണാന്‍ നിങ്ങള്‍ക്ക് അവസരമുണ്ട്, അതിനായി പോകേണ്ട സ്ഥലങ്ങള്‍ പരിചയപ്പെടാം.
- Shiji M K
- Updated on: Apr 21, 2026
- 19:06 pm
Vishu 2026: സദ്യയൊരുക്കി വിയര്‍ക്കുമോ? പച്ചക്കറി വിലയറിഞ്ഞ് എല്ലാമൊരുക്കാം
How Expensive Is Vishu 2026 Sadya? Full Cost Breakdown Inside: കേരളത്തിന്റെ ഓരോ ഭാഗങ്ങളിലും സദ്യയിലെ വിഭവങ്ങളും അതുണ്ടാക്കുന്ന രീതിയും വ്യത്യസ്തമാണ്. എല്ലാ വിഭവങ്ങളും ചേര്‍ത്ത് നല്ലൊരു സദ്യയൊരുക്കാന്‍ എത്ര രൂപ ചെലവ് വരുമെന്ന് അറിയാമോ? നിലവിലെ പച്ചക്കറി വില തന്നെ നോക്കാം.
- Shiji M K
- Updated on: Apr 23, 2026
- 11:33 am
Vishu 2026: ഡല്‍ഹിയിലാണോ? നാട്ടില്‍ വരേണ്ടാ, അവിടെ തന്നെ വിഷുക്കണി കാണാം; സ്ഥലമിതാണ്
Vishu 2026 in Delhi Check Top Places to See Vishu Kani and Celebrate Like Kerala: വിഷുവാണ് വരാനിരിക്കുന്നത്. എവിടെ ആയാലും വിഷുവും നമുക്ക് ആഘോഷിച്ചല്ലേ പറ്റൂ. ഡല്‍ഹിയില്‍ താമസിക്കുന്ന ആളുകള്‍ക്ക് നാട്ടില്‍ വരാതെ തന്നെ വിഷുക്കണി കാണാം. വീടുകളില്‍ വെക്കുന്നതിന് പുറമെ നിങ്ങള്‍ക്ക് വിഷുക്കണി കാണാനായി പോകാവുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം.
- Shiji M K
- Updated on: Apr 21, 2026
- 19:18 pm
Kerala Holiday Update : വോട്ടെടുപ്പ് കഴിഞ്ഞ്, ഈ രണ്ട് ദിവസം അവധി എടുക്കൂ, വിഷു ഒരാഴ്ച അടിച്ചുപൊളിക്കാം
Kerala Election, Vishu Holiday Updates : തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാന എല്ലാവർക്കും ശമ്പളത്തോടെ അവധി നൽകണമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 15-ാം തീയതി ഇത്തവണ വിഷു ആഘോഷിക്കുന്നത്. ഇതിന് പുറമെ മറ്റ് അവധികൾ എല്ലാം കൂടിയായി ഒരാഴ്ചത്തെ അവധി ലഭിക്കുന്നതാണ്.
- Jenish Thomas
- Updated on: Apr 7, 2026
- 21:44 pm
Supplyco Vishu Offer: വിഷു കൈനീട്ടം നേരത്തെ കിട്ടും; അത്യുഗ്രന്‍ ഓഫറുമായി സപ്ലൈകോ, പ്രത്യേക കിറ്റ് റെഡി
Supplyco Offers Special Kit for Vishu and Easter: സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകളും പെട്രോള്‍ ബങ്കുകളും എല്‍പിജി ഔട്ട്‌ലെറ്റുകളും ഒഴികെയുള്ള വില്‍പനശാലകളില്‍ നിന്ന് 1000 രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് 101 രൂപയുടെ വിഷു കൈനീട്ട കൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണ് ഏപ്രില്‍ 16 മുതല്‍ 30 വരെ സപ്ലൈകോ വില്‍പന ശാലകളില്‍ നിന്ന്...
- Shiji M K
- Updated on: Mar 31, 2026
- 10:02 am
Vishu Kaineetam: കൈയില്‍ ജഗതിക്കുള്ള പൊന്നാടയും കൈനീട്ടവും; പ്രിയ കൂട്ടുകാരനെ കാണാന്‍ പതിവ് തെറ്റിക്കാതെ ഹസനെത്തി
MM Hassan and Jagathy Sreekumar: ജഗതി ശ്രീകുമാറും എം.എം. ഹസനും തമ്മിലുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വിഷു ദിനത്തില്‍ ജഗതിക്ക് കൈനീട്ടം നല്‍കാന്‍ ഹസന്‍ എത്താറുണ്ട്. പതിവ് തെറ്റിക്കാതെ ഹസന്‍ ഇത്തവണയും കൈനീട്ടവുമായെത്തി. കാട്ടുവിളയിലെ ജഗതിയുടെ വീട്ടിലാണ് ഹസനെത്തിയത്
- Jayadevan AM
- Updated on: Apr 14, 2025
- 20:21 pm
Guruvayur Temple: കണ്ണനെ കണികാണാൻ എത്തിയത് പതിനായിരങ്ങൾ; ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനം പൂർത്തിയായി
Guruvayur Temple: ഇന്നലെ രാത്രി തൃപ്പുകയ്ക്ക് ശേഷം ശാന്തിയേറ്റ കീഴ്‌ശാന്തിയാണ് ശ്രീകോവിലിന്‍റെ മുഖമണ്ഡപത്തിൽ കണിയൊരുക്കിയത്. കണ്ണനെ കാണാനെത്തിയ ഭക്തര്‍ക്ക് വിഷുക്കൈനീട്ടവും നല്‍കി.
- Nithya Vinu
- Updated on: Apr 14, 2025
- 13:38 pm
Vishu 2025: കണി കാണും നേരമായി; ഓർമകളെ തൊട്ടുണത്തുന്ന മറ്റൊരു വിഷു കൂടി
Malayalis Celebrate Vishu Today: മലയാളികൾ ഇന്നാണ് വിഷു ആഘോഷിക്കുന്നത്. വിഷു കഴിഞ്ഞാൽ മലയാളികൾ ഒന്നടങ്കം ആഘോഷിക്കുന്ന വിഷു കേരളത്തിൻ്റെ കാർഷികോത്സവമാണ്.
- Abdul Basith
- Updated on: Apr 14, 2025
- 06:27 am
Vishu 2025: ‘കണികാണും നേരം കമലനേത്രന്റെ..’; മേടപ്പുലരിയെ വരവേൽക്കാം ഈ പാട്ടുകളിലൂടെ
Vishu Songs In Malayalam Movies: കണിക്കൊന്നപ്പൂക്കളും വിഷുസദ്യയുമൊക്കെ പ്രധാനികളാണെങ്കിലും വിഷു നാളിൽ മറക്കാൻ പറ്റാത്ത മറ്റൊന്ന് കൂടിയുണ്ട്, ഗൃഹാതുരത്വത്തിന്റെ ഓർമകൾ ഉണർത്തുന്ന വിഷുപ്പാട്ടുകൾ.
- Nithya Vinu
- Updated on: Apr 13, 2025
- 21:44 pm