കേരളത്തിന്റെ ഗ്രീന്‍ പാരഡൈസ് കണ്ടിട്ടുണ്ടോ? ഇതുകാണാതെ എങ്ങോട്ട് പോണൂ | Wayanad summer escape explore Kerala Green Paradise and these must visit hidden gems Malayalam news - Malayalam Tv9

Wayanad Summer Trip: കേരളത്തിന്റെ ഗ്രീന്‍ പാരഡൈസ് കണ്ടിട്ടുണ്ടോ? ഇതുകാണാതെ എങ്ങോട്ട് പോണൂ

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 03:01 PM

Plan a Perfect Wayanad Trip Must See Spots in Kerala Green Paradise: വേനല്‍ അവധി തുടങ്ങിയതോടെ സഞ്ചാരികളുടെ തിരക്കും വര്‍ധിച്ചു. വയനാട്ടിലേക്ക് ഇഷ്ടം പോലെ ആളുകള്‍ എത്തുന്നുണ്ടെങ്കിലും, വയനാട് മുഴുവനായി ആരെല്ലാം കണ്ടു എന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടാകില്ല.

1 / 5
കേരളത്തിന്റെ ഗ്രീന്‍ പാരഡൈസ് എന്നറിയപ്പെടുന്ന സ്ഥലമാണ് വയനാട്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് വയനാടിന്റെ ഭംഗി ആസ്വദിക്കാനായി ധാരാളം ആളുകള്‍ യാത്ര ചെയ്യുന്നു. വേനല്‍ അവധി തുടങ്ങിയതോടെ സഞ്ചാരികളുടെ തിരക്കും വര്‍ധിച്ചു. വയനാട്ടിലേക്ക് ഇഷ്ടംപോലെ ആളുകള്‍ എത്തുന്നുണ്ടെങ്കിലും, വയനാട് മുഴുവനായി ആരെല്ലാം കണ്ടു എന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടാകില്ല. (Image Credit Source : Getty Images)

2 / 5
വയനാട്ടില്‍ പോയാല്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് നീലിമല വ്യൂ പോയിന്റ്. ട്രെക്കിങ്, മനോഹരമായ പ്രകൃതിഭംഗി ആസ്വദിക്കാനും ഇവിടേക്കെത്താം. മീന്‍മുട്ടി വെള്ളച്ചാട്ടവും ഇവിടെ നിന്ന് കാണാനാകുന്നതാണ്. ഇഞ്ചിപ്പാടങ്ങളും കാപ്പിത്തോട്ടങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത.

3 / 5
ബാണാസുര സാഗര്‍ ഡാം മാത്രം കണ്ടുമടങ്ങിയാല്‍ പോരാ, കാരാപ്പുഴ ഡാമും കാണണം. രാജ്യത്തെ ഏറ്റവും വലിയ മണ്‍ നിര്‍മിതമായ അണക്കെട്ടുകളില്‍ ഒന്നാണ് കാരാപ്പുഴ. ഇവിടെ എത്തിയാല്‍ അഡൈ്വഞ്ചര്‍ ആക്ടിവിറ്റികളിലും നിങ്ങള്‍ക്ക് ഏര്‍പ്പെടാം.

4 / 5
ചേതലയം വെള്ളച്ചാട്ടം കണ്ടിട്ടുണ്ടോ നിങ്ങള്‍? ഇല്ലെങ്കില്‍ അതും കണ്ടേതീരൂ. സൂചിപ്പാറ ഇത്തവണ കാണേണ്ടാ, വെള്ളച്ചാട്ടം കാണാന്‍ ചേതലയത്തിലേക്ക് പോകാം. വലിയ തിരക്കില്ലാതെ പക്ഷികളെ നിരീക്ഷിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും ഇവിടെ സാധിക്കും. ചെറിയ വെള്ളച്ചാട്ടത്തിന്റെ ഭംഗിയാണ് മുഖ്യ ആകര്‍ഷണം.

5 / 5
സുല്‍ത്താന്‍ ബത്തേരിക്ക് സമീപമുള്ള പ്രദേശമാണ് കൊളഗപ്പാറ. ആനയുടെ ആകൃതിയിലുള്ള പാറയാണിത്. രാവിലെയും വൈകുന്നേരവും ഹൈക്കിങ് നടത്താം. ഇതിന് മുകളിലെത്തിയാല്‍ 360 ഡജിഗ്രി ദൃശ്യം കാണാനുമാകും. മറ്റ് ട്രെക്കിങ് സ്‌പോട്ടുകളെ പോലെ അതിസാഹസികത പ്രതീക്ഷിക്കരുത്.

Follow Us
Related Photo Gallery
BTS at FIFA World Cup 2026: ആർമി റെഡിയല്ലേ! ഫിഫ ഫൈനലിൽ ബിടിഎസ് തരംഗം; ഇന്ത്യയിൽ എപ്പോൾ, എവിടെ കാണാം?
India’s First Hydrogen Train: നീളത്തിൻ്റെ കാര്യത്തിൽ ലോകത്ത് തന്നെ ഒന്നാമത്; ചില്ലറക്കാരനല്ല ഇന്ത്യയുടെ സ്വന്തം ഹൈഡ്രജൻ ട്രെയിൻ!
Renault Duster Adventure: റെനോള്‍ട്ട് രണ്ടും കല്‍പ്പിച്ച്! ഡസ്റ്ററിൻ്റെ അഡ്വഞ്ചര്‍ എഡിഷനും അവതരിപ്പിച്ചു
New OTT Releases : മലയാളി പ്രക്ഷേകർക്ക് നിരാശ! ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്നത് ഒരു ചിത്രം മാത്രം
സെഗ്മെൻ്റില്‍ സ്പ്ലണ്ടറിൻ്റെ എതിരാളികള്‍ ഇവര്‍, വിലയും ഫീച്ചറുകളും നോക്കിയാലോ…
New IRCTC Website: ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഇനി വേഗത്തിലാകും; കിടിലൻ മാറ്റങ്ങളുമായി ഐ.ആർ.സി.ടി.സിയുടെ പുതിയ വെബ്സൈറ്റ്
കർക്കിടകം ആണോ കർക്കടകം ആണോ ശരിയായ പദം?
തേങ്ങാച്ചട്ണി പെട്ടെന്ന് കേടാകുന്നോ? രഹസ്യ കൂട്ട് ഇതാ
ജിമ്മിൽ പോകാൻ സമയമില്ലേ? ഈ 10 മിനിറ്റ് വ്യായാമം മതി
കാറ്റില്‍ പാറും! തിരുവനന്തപുരത്തേക്ക് പോകുന്നവര്‍ ശ്രദ്ധിക്കൂ
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ