AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Plum Benefits: കൂടതലൊന്നും വേണ്ട ഒരു ദിവസം ഒരു പ്ലം കഴിച്ചാൽ? അറിയാം ​ഈ അത്ഭുത ഗുണങ്ങൾ

Plum Benefits For Health: ചുവന്ന് തുടുത്തിരിക്കുന്ന ഈ കുഞ്ഞൻ പഴം വിലകൂടുതൽ കാരണം പലരും വാങ്ങാറില്ല എന്നതാണ് സത്യം. എന്നാൽ ആന്റിഓക്‌സിഡന്റുകൾ, നാരുകൾ തുടങ്ങി നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്ന ഒന്നാണ് പ്ലം. ദിവസം ഒരു പ്ലം വീധം കഴിക്കാൻ നിങ്ങൾ തയ്യാറാണോ? എങ്കിൽ അറിഞ്ഞിരിക്കണം ഈ ആരോ​ഗ്യ ​ഗുണങ്ങൾ.

neethu-vijayan
Neethu Vijayan | Published: 23 Jul 2025 15:52 PM
അല്പം വില കൂടുതലാണെങ്കിലും പഴങ്ങളിൽ ഏറെ ​ഗുണമുള്ള ഒന്നാണ് പ്ലം. ചുവന്ന് തുടുത്തിരിക്കുന്ന ഈ കുഞ്ഞൻ പഴം വിലകൂടുതൽ കാരണം പലരും വാങ്ങാറില്ല എന്നതാണ് സത്യം. എന്നാൽ ആന്റിഓക്‌സിഡന്റുകൾ, നാരുകൾ തുടങ്ങി നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്ന ഒന്നാണ് പ്ലം. ദിവസം ഒരു പ്ലം വീധം കഴിക്കാൻ നിങ്ങൾ തയ്യാറാണോ? എങ്കിൽ അറിഞ്ഞിരിക്കണം ഈ ആരോ​ഗ്യ ​ഗുണങ്ങൾ. (Image Credits: Unsplash)

1 / 5
ദഹനം: ദഹനത്തിന് ഏറ്റവും നല്ല പഴങ്ങളിൽ ഒന്നാണ് പ്ലം. കാരണം അവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് മലബന്ധം തടയാൻ. ഒരു പ്ലമിൽ ഏകദേശം 1 ഗ്രാം നാരുകൾ അടങ്ങിയിരിക്കുന്നു. അതിൽ ഭൂരിഭാഗവും ലയിക്കുന്നതാണ്. ഇത് മലം മൃദുവാക്കാനും മലബന്ധം തടയാനും സഹായിക്കുന്നു. മഴക്കാലത്തുണ്ടാകുന്ന വയറു വീർക്കലും അസ്വസ്ഥയ്ക്കും, പ്ലം കഴിക്കുന്നത് വളരെ നല്ലതാണ്. (Image Credits: Unsplash)

2 / 5
പഞ്ചസാര: രുചിയിൽ മധുരമുണ്ടെങ്കിലും, പ്ലമ്മിൽ ഗ്ലൈസെമിക് സൂചിക കുറവാണ്, അതായത് അവ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകില്ല. നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, പ്രകൃതിദത്ത പഞ്ചസാര അടങ്ങിയ പ്ലം പ്രമേഹരോ​ഗികൾക്കും കഴിക്കാം. നിങ്ങൾ എല്ലാ ദിവസവും ഒരു പ്ലം കഴിക്കുന്നത്, പ്രത്യേകിച്ച് ഭക്ഷണത്തോടൊപ്പം, രക്തത്തിലെ പഞ്ചസാര നിലനിർത്താൻ സഹായിക്കും. (Image Credits: Unsplash)

3 / 5
ചർമ്മത്തിന്: ആരോഗ്യമുള്ള‌‌ തിളക്കമുള്ള ചർമ്മത്തിന്, പ്ലം കഴിക്കുന്നത് ഏറെ നല്ലതാണ്.  വിറ്റാമിൻ സിയുടെയും ആന്റിഓക്‌സിഡന്റിന്റെയും ഉയർന്ന ഉള്ളടക്കമാണ് ഇതിന് കാരണം.  കൂടാതെ, വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു, ഇത് നിങ്ങൾക്ക് ആരോഗ്യകരമായ ചർമ്മം നൽകുന്നു. (Image Credits: Unsplash)

4 / 5
എല്ലുകൾക്ക്: നിങ്ങളുടെ എല്ലുകൾക്ക് ഏറെ അനുയോജ്യമായ പഴമാണ് പ്ലം. വിറ്റാമിൻ കെ, പൊട്ടാസ്യം, ബോറോൺ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടു ള്ള പ്ലം അസ്ഥികളുടെ സാന്ദ്രത നിലനിർത്താൻ സഹായിക്കും. പതിവായി പ്ലം കഴിക്കുന്നത് നിങ്ങളുടെ എല്ലുകളെ ശക്തിപ്പെടുത്തും. എല്ലാ ദിവസവും കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് നിലനിർത്താൻ പാടുപെടുകയും ചെയ്യുന്ന ആളുകൾക്ക് ഇത് വളരെ നല്ലതാണ്. (Image Credits: Unsplash)

5 / 5