Bharat Bandh: ഒക്ടോബര്‍ മൂന്നിന് ഭാരത് ബന്ദില്‍ കേരളത്തില്‍ എന്തെല്ലാം പ്രവര്‍ത്തിക്കില്ല
Muslim Personal Law Board Bandh: വഖഫ് നിയമ ഭേദഗതിയ്‌ക്കെതിരെയുള്ള പ്രതിഷേധ സൂചകമായാണ് ബോര്‍ഡ് ബന്ദ് നടത്തുന്നത്. നിയമത്തിനെതിരെ തങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുകയാണെന്നും ബന്ദ് സമാധാനപരമായിരിക്കുമെന്നും ബോര്‍ഡ് നേതാക്കള്‍ അറിയിച്ചു.
1 / 5

2 / 5
3 / 5
4 / 5
5 / 5