ചെന്നൈയിലെ പ്രമുഖ സമ്പന്ന കുടുംബത്തിൽ ജനനം, മോഡൽ; അനുവിന്റെ ഭുവി നടൻ മാത്രമല്ല! | who is Anumol husband Bhuvanesh Rajendiran Born in a prominent wealthy family in Chennai, model and fitness influencer Malayalam news - Malayalam Tv9

Anumol Wedding: ചെന്നൈയിലെ പ്രമുഖ സമ്പന്ന കുടുംബത്തിൽ ജനനം, മോഡൽ; അനുവിന്റെ ഭുവി നടൻ മാത്രമല്ല!

Published: 

18 Aug 2026 | 09:32 AM

Anumol Husband Bhuvanesh Rajendiran:ഇരുവരും നല്ല സാമ്യമുണ്ട് എന്നാണ് ആരാധകർ പറയുന്നത്. 2019 മുതൽ ഇൻസ്റ്റഗ്രാമിൽ സജീവമായ ഭുവനേശിന് 1.39 ലക്ഷം ഫോളോവേഴ്സ് ആണുള്ളത്. മാത്രമല്ല അനുമോളുമായുള്ള വിവാഹം കഴിഞ്ഞതോടെ മിനിറ്റുകൾക്ക് അകമാണ് ഭുവനേശിന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്സും വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നീണ്ട വീഡിയോകൾ ഒന്നും പങ്കു വെച്ചിട്ടില്ലെങ്കിലും താരം ഒരുപാട് റീലുസുകൾ പങ്കുവെച്ചതായി കാണാംനടനും മോഡലും ആയ ഭുവനേഷ് ചെന്നൈയിലാണ് ജനിച്ചത്. ചെന്നൈയിലെ ഒരു പ്രമുഖ സമ്പന്ന കുടുംബമായ....

1 / 6
നടിയും സോഷ്യൽ മീഡിയ താരവുമായി അനുമോൾ വിവാഹിതയായി. വളരെ ലളിതമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് അനുമോളുടെ വിവാഹ വേദിയിൽ എത്തിയത്. തമിഴ്നാട് സ്വദേശിയും നടനുമായ ഭുവനേശ് ആണ് അനുമോളുടെ കഴുത്തിൽ മിന്നു ചാർത്തിയത്.(IMAGE CREDIT SOURCE:SOCIAL MEDIA)

2 / 6
വിവാഹ വീഡിയോ ഇതിനോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി കഴിഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് തന്നെ ബിഗ് ബോസ് താരമായ ഷിയാസ് കരീം അനുമോളുടെ വിവാഹം ഉടനെ ഉണ്ടാകും എന്നും സുന്ദരനായ ഒരാളാണ് അവളെ വിവാഹം കഴിക്കുക എന്നും പറഞ്ഞിരുന്നു.

3 / 6
എന്നാൽ ആ പറഞ്ഞതുപോലെ തന്നെ എല്ലാവരും ഒന്നടങ്കം പറയുകയാണ്. അനുമോളുടെ ചെക്കൻ സുന്ദരൻ തന്നെ. രണ്ടുപേരും നല്ല മാച്ച് ആയിട്ടുണ്ട് എന്ന്. മാത്രമല്ല ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നടങ്കം തിരഞ്ഞുകൊണ്ടിരിക്കുന്ന മറ്റൊരു വ്യക്തിയായി മാറിയിരിക്കുകയാണ്  ഭുവനേഷ് രാജെന്ദിർ. നടനും മോഡലും ആണ് എന്നാണ് ഭുവനേഷിന്റെ ഇൻസ്റ്റഗ്രാം ബയോയിൽ നിന്നും മനസ്സിലാക്കുന്നത്.

4 / 6
മാത്രമല്ല ചെന്നൈയിലെ ഒരു പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗമാണ് ഭുവനേഷ് എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. 2019 മുതൽ ഇൻസ്റ്റഗ്രാമിൽ സജീവമായ ഭുവനേശിന് 1.39 ലക്ഷം ഫോളോവേഴ്സ് ആണുള്ളത്. മാത്രമല്ല അനുമോളുമായുള്ള വിവാഹം കഴിഞ്ഞതോടെ ഭുവനേശിന്റെ ഫോളോവേഴ്സും  മിനിറ്റുകൾക്കുള്ളിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ട്.

5 / 6
അതേസമയം ഭുവനേശ് ആരെയും ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുന്നില്ല അനുമോൾ ഭുവനേശിനേയും ഫോളോ ചെയ്യുന്നില്ല തിരിച്ചും ഇല്ല.നടൻ മാത്രമല്ല മോഡലിങ്ങിലും ഫാഷൻ ട്രാവൽ ലൈഫ് ഫിറ്റ്നസ് കണ്ടൻ ക്രിയേഷൻ എന്നീ മേഖലകളിലും  ഭുവനേഷ് സജീവമാണ് . സോഷ്യൽ മീഡിയയിൽ നീണ്ട വീഡിയോകൾ ഒന്നും പങ്കു വെച്ചിട്ടില്ലെങ്കിലും താരം ഒരുപാട് റീലുസുകൾ പങ്കുവെച്ചതായി കാണാം.

6 / 6
അതേസമയം വിവാഹത്തെക്കുറിച്ച് ആരോടും തനിക്ക് പറയാൻ തോന്നിയില്ല എന്നാണ് വിവാഹത്തെക്കുറിച്ച് നടി അനുമോൾ പ്രതികരിച്ചത്. തന്നെ ഇഷ്ടപ്പെടുന്നവർക്കും തന്റെ വിവാഹം എന്നാണ് എന്ന് ചോദിച്ചവരോട് പറയാനുള്ളത് ഇന്നാണ് ആ ദിവസം. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും വേണമെന്നും അനുമോൾ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
ഒരു ഗ്രാം സ്വര്‍ണം 5,000 രൂപയ്ക്ക് വാങ്ങാം; ഈ തന്ത്രം മതി
പൃഥ്വിരാജിന്റെ ഐ നോബഡി ഓടിടിയിലേക്ക്, എന്ന് എവിടെ ?
പെൻഷൻകാർക്ക് 1250 രൂപ, ജീവനക്കാർക്ക് 4,500 രൂപയും
ചോതി നാളിലെ പൂക്കളത്തിൽ ഈ പൂവ് നിർബന്ധം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു