ഷൈൻ ടോം ചാക്കോയുടെ മുൻകാമുകി തനൂജ ഫാഷൻ മോഡൽ ആണ്.
കഴിഞ്ഞ വർഷം നവംബറിലാണ് ഇരുവരും തമ്മിൽ പ്രണയത്തിലാവുന്നത്.
പൊതുപരിപാടികളിൽ ഷൈൻ ടോം ചാക്കോയ്‌ക്കൊപ്പം തനൂജയും പങ്കെടുക്കാറുണ്ടായിരുന്നു.
2024 ജനുവരി ഒന്നിന് ഇരുവരുടെയും വിവാഹ നിശ്ചയം അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് നടന്നത്.
വർഷത്തോളം നീണ്ടു നിന്ന പ്രണയം അവസാനിച്ചുവെന്ന് തനൂജയാണ് തന്റെ ഇൻസ്റ്റഗ്രാം ലൈവിലൂടെ അറിയിച്ചത്.