Mumbai Metro: മുംബൈ മെട്രോ ലൈന്‍ 9ല്‍ മാത്രം യാത്രക്കാര്‍ കൂടുതല്‍; എന്തുകൊണ്ടാണെന്ന് അറിയാമോ?
Mumbai Metro Line 9 Sees More Ridership Than Line 2B: മണ്ടലെയ്ക്കും ഡയമണ്ട് ഗാര്‍ഡനും ഇടയില്‍ സര്‍വീസ് നടത്തുന്ന ലൈന്‍ 2ബിയില്‍ ഏകദേശം 3,992 പേര്‍ മാത്രമാണ് ഓരോ ദിവസവും രേഖപ്പെടുത്തുന്ന യാത്രക്കാരുടെ എണ്ണം. അഞ്ച് സ്റ്റേഷനുകളും ഈ പാതയിലുണ്ട്. ലൈന്‍ 9 പ്രതിദിനം 50,000 മുതല്‍ 1 ലക്ഷം വരെ യാത്രക്കാരെ ആകര്‍ഷിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us