AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sharing Soap Hygiene Risks: വീട്ടിൽ എല്ലാവരും ഒരേ സോപ്പാണോ ഉപയോഗിക്കുന്നത്? എങ്കിൽ ഇത് അറിഞ്ഞിരിക്കണം

Risks of Shared Soap Use: ചീപ്പും തോർത്തും പങ്കുവയ്ക്കരുതെന്ന് നമുക്ക് അറിയാം. അതുപോലെ തന്നെയാണ് സോപ്പും. ഒരേ സോപ്പ് തന്നെ പലരും ഉപയോഗിക്കുന്നത് അത്ര നല്ല ശീലമല്ല.

Nandha Das
Nandha Das | Published: 10 Sep 2025 | 07:42 PM
വീട്ടിൽ എല്ലാവരും ഒരേ സോപ്പ് ഉപയോഗിച്ചാണോ കുളിക്കുന്നത്? എന്നാൽ, അതത്ര നല്ല ശീലമല്ല എന്നാണ് പഠനങ്ങൾ പറയുന്നത്. ചീപ്പും തോർത്തും പങ്കുവയ്ക്കരുതെന്ന് നമുക്ക് അറിയാം. അതുപോലെ തന്നെയാണ് സോപ്പിന്റെ ഉപയോഗവും. (Image Credits: Pexels)

1 / 5
സോപ്പ് അണുക്കളെ നശിപ്പിക്കാൻ സഹായിക്കുമെങ്കിലും ചില അണുക്കൾ സോപ്പിൽ പറ്റിപിടിച്ചു നിൽക്കാറുണ്ട്. ഇത്തരം അണുക്കൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരാൻ സാധ്യതയും ഉണ്ട്. രണ്ടു മുതൽ അഞ്ച് വരെ വ്യത്യസ്ത അണുക്കൾ സോപ്പിൽ ഉണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. (Image Credits: Pexels)

2 / 5
അതിനാൽ തന്നെ, ഓരോരുത്തർക്കും പ്രത്യേകമായി ഒരു സോപ്പ് മാറ്റിവയ്ക്കുന്നതാണ് നല്ലത്. ബാർ സോപ്പുകളിൽ അണുക്കളുടെ സാന്നിധ്യം കൂടുതൽ ആയിരിക്കുമെന്നാണ് പഠനം പറയുന്നത്. (Image Credits: Pexels)

3 / 5
ഇ-കോളി, സാൽമണെല്ല, ഷിഗെല്ല, നോറോവൈറസ് തുടങ്ങിയ അണുക്കൾ സോപ്പിൽ തങ്ങിനിൽകും. ഇത് ശരീരത്തിലെ മുറിവുകളിലൂടെ അകത്ത് കടക്കാൻ സാധ്യത ഉണ്ട്. അതിനാൽ, സോപ്പിന് പകരം ലിക്വിഡ് സോപ്പോ, ബോഡി വാഷോ ഉപയോഗിക്കുക. (Image Credits: Pexels)

4 / 5
ഇല്ലെങ്കിൽ സോപ്പ് കട്ട ഉപയോഗിച്ച ശേഷം അത് നന്നായി ഉണക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. കാരണം, നനഞ്ഞ പ്രതലങ്ങളിൽ അണുക്കൾ വളരാനുള്ള സാധ്യത കൂടുതലാണ്. മറ്റൊരാൾ ഉപയോഗിച്ച സോപ്പ് അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കേണ്ടി വന്നാൽ നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. (Image Credits: Pexels)

5 / 5