AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Earbuds using Issues: ഇയർ ബഡ് ഉപയോ​ഗവും മുഖക്കുരു കൂടുന്നതും തമ്മിലെന്താ ബന്ധം…. വിദഗ്ധർ ഉത്തരം നൽകുന്നു

Earbuds Might Be Causing Acne: ഓരോ രണ്ടോ മണിക്കൂർ കൂടുമ്പോഴും ഇയർബഡ് ഊരിവെച്ച് ചർമ്മത്തിന് വിശ്രമം നൽകുക. ദീർഘനേരം സംസാരിക്കുന്നതിന് ഓവർ-ഇയർ ഹെഡ്‌ഫോണുകൾ പോലുള്ളവ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

aswathy-balachandran
Aswathy Balachandran | Published: 09 Oct 2025 20:16 PM
മണിക്കൂറുകളോളം ഇയർബഡുകൾ ഉപയോഗിക്കുന്നത് കേൾവിയെ മാത്രമല്ല, ചർമ്മത്തെയും ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ദീർഘനേരം ഇയർബഡ് ധരിക്കുന്നത് ചെവിക്ക് ചുറ്റുമുള്ള ചർമ്മത്തിൽ ചൂട്, വിയർപ്പ്, സമ്മർദ്ദം എന്നിവ സൃഷ്ടിക്കുകയും സുഷിരങ്ങൾ അടഞ്ഞുപോകാനും വീക്കമുണ്ടാകാനും കാരണമാകുകയും ചെയ്യും. ഇത് 'ആക്നെ മെക്കാനിക്ക' എന്ന അവസ്ഥയിലേക്ക് നയിക്കാം.

1 / 5
ഇയർബഡ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സിലിക്കൺ പോലുള്ള വസ്തുക്കൾ ഉണ്ടാക്കുന്ന അസ്വസ്ഥതകളോ, ഇയർബഡിലൂടെ പകരുന്ന ബാക്ടീരിയകളോ മറ്റ് അണുബാധകളോ ആകാം കുരുക്കൾ വരാനുള്ള കാരണം. ചിലരിൽ ചുവപ്പ്, ചൊറിച്ചിൽ പോലുള്ള അലർജികളായും ഇത് കണ്ടുവരാറുണ്ട്.

2 / 5
ഈ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ, ആൽക്കഹോൾ വൈപ്പുകൾ ഉപയോഗിച്ച് ഇയർബഡുകൾ പതിവായി വൃത്തിയാക്കുക. കൂടാതെ, ഇയർബഡുകൾ മറ്റുള്ളവരുമായി പങ്കിടുന്നത് പൂർണ്ണമായും ഒഴിവാക്കുക.

3 / 5
ഓരോ രണ്ടോ മണിക്കൂർ കൂടുമ്പോഴും ഇയർബഡ് ഊരിവെച്ച് ചർമ്മത്തിന് വിശ്രമം നൽകുക. ദീർഘനേരം സംസാരിക്കുന്നതിന് ഓവർ-ഇയർ ഹെഡ്‌ഫോണുകൾ പോലുള്ളവ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

4 / 5
മുഖത്തോ ചെവിക്കു ചുറ്റുമോ അസ്വസ്ഥത, തിണർപ്പ്, പഴുപ്പ് നിറഞ്ഞ കുരുക്കൾ, അല്ലെങ്കിൽ കറുത്ത പാടുകൾ എന്നിവ കണ്ടാൽ സാധാരണ മുഖക്കുരുവെന്ന് കരുതി തള്ളിക്കളയാതെ ഉടൻ തന്നെ ഒരു ത്വക്ക് രോഗ വിദഗ്ധന്റെ (ഡെർമറ്റോളജിസ്റ്റ്) സഹായം തേടണം.

5 / 5