7050mAh ബാറ്ററിയും രണ്ട് 200MP ക്യാമറകളും റിയർ മിനി ഡിസ്പ്ലേയും; ഷവോമി 18 പ്രോ മാക്സ് ലോഞ്ച് ചെയ്തു
Xiaomi 18 Pro Max launched globally: ഷവോമി തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോൺ നിരയുടെ ഭാഗമായി ഷവോമി 18 പ്രോ സീരീസ്' (Xiaomi 18 Pro Series) ആഗോള തലത്തിൽ ലോഞ്ച് ചെയ്തു. ഷവോമി 18 പ്രോ (Xiaomi 18 Pro), ഷവോമി 18 പ്രോ മാക്സ് (Xiaomi 18 Pro Max) എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടത്.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us