AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Hansika Krishna: “ഞാൻ ഹൻസുവിൻ്റെ ‘അമ്മ’യാണ്, അഭിമാനം തോന്നുന്നു”; ഹൻസിക കൃഷ്ണയെ കുറിച്ച് ജ്യോതിർമയി

"I Feel So Proud as Her On-Screen Mother": Jyothirmayi Praises Hansika Krishna: അമൽ നീരദിൻ്റെ ബാച്ച്ലർ പാർട്ടി ‘ദു’ സിനിമയിലൂടെ സ്വപ്ന തുല്യമായ അരങ്ങേറ്റമാണ് ഹൻസിക കൃഷ്ണയ്ക്ക് ലഭിക്കുന്നത്. ആദ്യ സിമിമ തന്നെ അമൽ നിരദിൻ്റെ സംവിധാനത്തിൽ മലയാളത്തിലെ തന്നെ മികച്ച യുവ താര നിരയ്ക്കൊപ്പം ചെയ്യാൻ സാധിച്ചതിലുള്ള എക്സൈറ്റ്മെൻ്റ് ഓരോ അഭിമുഖത്തിലും ഹൻസിക തുറന്നു പറയുന്നുണ്ട്.

Sumeesh T Unneen
Sumeesh T Unneen | Published: 18 Nov 2026 | 11:59 AM
സിനിമയിൽ നസ്‌ലൻ്റെ നായികയായാണ് ഹൻസിക വേഷമിടുന്നത്. താരത്തോടൊപ്പം അഭിനയിച്ചതിൻ്റെ അനുഭവം ഹൻസിക പങ്കുവച്ചിരുന്നു. നസ്‌ലൻ്റെ പെയറായാണ് സിനിമയിൽ താൻ അഭിനയിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ സുഹൃത്തുക്കൾ വല്ലാതെ എക്സൈറ്റഡായിരുന്നു. അതേ സന്തോഷവും എക്സൈറ്റ്മെൻ്റും തനിക്കും ഉണ്ടായിരുന്നു എന്നും താരം പറഞ്ഞിരുന്നു. നസ്‌ലനെ കുറിച്ച് ഹൻസിക പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായി കഴിഞ്ഞു. (Image Credit Source: Social Media)

1 / 5
ഇപ്പോഴിതാ ഹൻസികയെ കുറിച്ചും താരത്തിൻ്റെ സിനിമയിലെ പ്രകടനത്തെ കുറിച്ചും സംസാരിക്കുകയാണ് ജ്യോതിർമയി. ഹൻസികയുടെ പ്രകടനം കണ്ടാൽ ആദ്യത്തെ സിനിമയാണെന്ന് തോന്നില്ല എന്നായിരുന്നു ജ്യോതിർമയിയുടെ പ്രതികരണം. ഹൻസികയെ പോലെയുള്ള പുതിയ അഭിനയതാക്കളെ കാണുമ്പോൾ അവരുടെ അത്രയും കഴിവ് തനിക്കുണ്ടോ എന്ന് സംശയം തോന്നാറുണ്ട് എന്ന് ജ്യോതിർമയി പറയുന്നു.

2 / 5
ഒരു നായിക എന്ന നിലയിൽ ഹൻസികയുടെ ആദ്യ സിനിമയാണ് ‘ബാച്ചിലർ പാർട്ടി ദു. എന്നാൽ ഹൻസിക ഒരു പുതുമുഖമാണ് എന്ന് തോന്നൽ തനിക്ക് ഒരിക്കൽ പോലും ഉണ്ടായിട്ടില്ല. അക്കാര്യം ഹൻസികയോട് തന്നെ പറഞ്ഞിട്ടുണ്ട്. ഹൻസികയുടെ പ്രകടനവും ഡാൻസുമെല്ലാം കണൂമ്പോൾ അമ്മ എത്രത്തോളം സന്തോഷിക്കുന്നുണ്ടാകും എന്നത് മനസിലാക്കാനാകുന്നുണ്ട്. അക്കാര്യം താരത്തിൻ്റെ അമ്മയോട് പറഞ്ഞിട്ടുമുണ്ട്.

3 / 5
സിമയിൽ ഹൻസികയുടെ അമ്മയായാണ് താൻ അഭിനയിക്കുന്നത്. താരത്തിൻ്റെ പ്രകടനം കണുമ്പോൾ തനിക്ക് വലിയ അഭിമാനം തോന്നുണ്ട്. അപ്പോൾ യഥാർത്ഥ അമ്മയുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ എന്ന് ജ്യോതിർമയി എടുത്തുപറയുന്നു. മലയാളത്തിൽ എന്തുകൊണ്ട് ജ്യോതിർമയി എന്ന അഭിനയത്രിയെ കൂടുതൽ ഉപയോഗിക്കുന്നില്ല എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്. വരുന്ന സിനിമകളാണ് താൻ ചെയ്യുന്നത് എന്നും, നല്ല സിനിമകൾക്കായി ഇപ്പോഴും കാത്തിരിക്കുകയാണെന്നും താരം വ്യക്തമാക്കി.

4 / 5
എന്തുകൊണ്ടാണ് തന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തത് എന്ന് ചിത്രീകരണത്തിനിടെ അമൽ നീരദിനോട് നേരിട്ട് ചോദിച്ചിരുന്നു എന്ന് ഹൻസിക കൃഷ്ണ പറയുന്നു. ബോഗെയിൻവില്ലയിലെ സ്തുതി എന്ന പാട്ടിൻ്റെ ഡൻസ് റീൽ കണ്ടാണ് സിനിമയിലേക്ക് വിളിച്ചത് എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. അത് കേട്ടപ്പോൾ വലിയ എക്സൈറ്റ്മെൻ്റ് പ്രകടിപ്പിച്ചില്ല എങ്കിലും മനസ്സ് അക്ഷരാർത്ഥത്തിൽ തുള്ളിച്ചടുകയായിരുന്നു എന്നും ഹൻസിക പറയുന്നു. പോർട്രെയൽ ഓഫ് ഗദ്ദാഫി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്. താരങ്ങൾ ഇക്കാര്യങ്ങൾ തുറന്ന് സംസാരിച്ചത്.

5 / 5
Follow Us