5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Xiaomi Mix Flip 2: ഷവോമിയുടെ ഫ്ലിപ് ഫോൺ അണിയറയിൽ; സ്ത്രീകൾക്കായി പ്രത്യേക കസ്റ്റമൈസേഷനുകൾ

Xiaomi Mix Flip 2 In May 2025: ഷവോമി മിക്സ് ഫ്ലിപ് 2 2025 മെയ് മാസത്തിൽ പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോർട്ട്. ക്ലാംഷെൽ മോഡൽ ഫോൾഡബിളായ ഷവോമി മിക്സ് ഫ്ലിപ് 2വിനെപ്പറ്റിയുള്ള ചില വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

abdul-basith
Abdul Basith | Published: 06 Feb 2025 18:58 PM
ഷവോമിയുടെ ഫ്ലിപ് ഫോണായ ഷവോമി മിക്സ് ഫ്ലിപ് 2 അണിയറയിൽ. 5100 എംഎഎച്ച് ബാറ്ററിയാവും ഫോണിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. ക്ലാംഷെൽ മോഡൽ ഫോൾഡബിൾ ഫോണാണ് ഷവോമി മിക്സ് ഫ്ലിപ് 2. ഷവോമി മിക്സ് ഫ്ലിപിൻ്റെ രണ്ടാം തലമുറയായാണ് ഷവോമി മിക്സ് ഫ്ലിപ് 2. (Image Courtesy - Social Media)

1 / 5
ചൈനീസ് സമൂഹമാധ്യമങ്ങളിലാണ് പുതിയ ഫോണിനെപ്പറ്റിയുള്ള വിവരങ്ങൾ പ്രത്യക്ഷപ്പെട്ടത്. ബാറ്ററി സൈസ് കുറവായതുകൊണ്ട് ചാർജിങ് ഏറെ നേരം നിൽക്കില്ല എന്ന് ആക്ഷേപമുണ്ട്. 50 വാട്ട് വയർലസ് ചാർജിങ്, ഐപിഎക്സ്8 റേറ്റിങ് എന്നിവയൊക്കെ ഷവോമി മിക്സ് ഫ്ലിപ് 2വിൻ്റെ മറ്റ് സവിശേഷതകളാണ്. (Image Courtesy - Unsplash)

2 / 5
സീരീസിലെ ആദ്യ ജനറേഷൻ ഫോണിൽ നിന്ന് പല മാറ്റങ്ങളുമായാണ് രണ്ടാം തലമുറ മോഡൽ പുറത്തിറങ്ങുക. സ്ത്രീകൾക്കായി പ്രത്യേക കസ്റ്റമൈസേഷനുകൾ ഉൾപ്പെടെ ഫോണിൽ ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടാം തലമുറ ഫ്ലിപ് ഫോണായ ഷവോമി മിക്സ് ഫ്ലിപ് 2വിൽ മറ്റ് പല ഫീച്ചറുകളും മെച്ചപ്പെടുത്തും. (Image Courtesy - Social Media)

3 / 5
2025 പാതിയോടെ ഷവോമി മിക്സ് ഫ്ലിപ് 2 പുറത്തിറങ്ങുമെന്നാണ് വിവരം. മെയ് മാസത്തോടെയാവും ഫോൺ പുറത്തിറങ്ങുക. ഇന്ത്യയിൽ എപ്പോഴാണ് പുറത്തിറങ്ങുകയെന്ന് വ്യക്തമല്ല. ചൈനീസ് മാർക്കറ്റിലാവും ഫോൺ ആദ്യം പുറത്തിറങ്ങുക. ശേഷം വേൾഡ് മാർക്കറ്റിലും ഇന്ത്യൻ മാർക്കറ്റിലും എത്തിയേക്കും. (Image Courtesy - Social Media)

4 / 5
സ്ന്പാഡ്രാഗൺ 8 എലീറ്റ് എസ്ഒസി ചിപ്സെറ്റാവും ഫോണിൽ ഉപയോഗിക്കുക എന്നാണ് റിപ്പോർട്ട്. 6.85 ഇഞ്ച് ഇന്നർ ഡിസ്പ്ലേ ആവും ഫോണിലുണ്ടാവുക. റിയർ ഭാഗത്ത് 50 മെഗാപിക്സലിൻ്റെ പ്രൈമറി ക്യാമറയും 50 മെഗാപിക്സലിൻ്റെ അൾട്ര വൈഡ് ക്യാമറയുമാവും ഉണ്ടാവുക എന്നും സൂചനകളുണ്ട്. (Image Courtesy - Unsplash)

5 / 5