ബോർഡർ ഗാവസ്കർ ട്രോഫി ആരംഭിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കെ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ. ശുഭ്മാൻ ഗിൽ ആദ്യ ടെസ്റ്റിൽ കളിച്ചില്ലെങ്കിൽ ദേവദത്ത് പടിക്കൽ മൂന്നാം നമ്പറിലിറങ്ങും. ഇന്ത്യൻ എ ടീമിന്റെ ഭാഗമായ താരം നിലവിൽ ഓസ്ട്രേലിയയിൽ ഇന്ത്വൻ ടീമിനൊപ്പമാണ്. (Image Credits: BCCI)