AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gajkesari Yoga: കർക്കിടകം,തുലാം… 5 രാശിക്കാർക്ക് ഗുണം! ഗജകേസരി യോഗത്തിന്റെ ശുഭകരമായ സംയോജനം

Top 5 Lucky zodiac sign 25 November 2025: ഇന്നത്തെ ദിവസത്തിന്റെ അധിപൻ ശ്രീരാമനാണ്. ഇന്ന് പല ശുഭകരമായ സംയോജനങ്ങൾക്കും കാരണമാകുന്ന ദിവസമാണ്. അതിൽ പ്രധാനമാണ് ഗജകേസരി യോഗം. ഇത് പ്രധാനമായും....

Gajkesari Yoga: കർക്കിടകം,തുലാം… 5 രാശിക്കാർക്ക് ഗുണം! ഗജകേസരി യോഗത്തിന്റെ ശുഭകരമായ സംയോജനം
Gaja Kesari YogaImage Credit source: Tv9 Network
ashli
Ashli C | Updated On: 25 Nov 2025 11:30 AM

ഇന്ന് നവംബർ 25 ചൊവ്വാഴ്ച. വിവാഹ പഞ്ചമി എന്നും അറിയപ്പെടുന്ന മാർഗ്ഗ ശീർഷ മാസത്തിലെ രണ്ടാഴ്ചയിലെ അഞ്ചാം ദിവസമാണ് ഇന്ന്. ഇന്നത്തെ ദിവസത്തിന്റെ അധിപൻ ശ്രീരാമനാണ്. ഇന്ന് പല ശുഭകരമായ സംയോജനങ്ങൾക്കും കാരണമാകുന്ന ദിവസമാണ്. അതിൽ പ്രധാനമാണ് ഗജകേസരി യോഗം. ഇത് പ്രധാനമായും 5 രാശിക്കാർക്ക് ഗുണം ചെയ്യും. ആ രാശികൾ ഏതൊക്കെയെന്ന് നോക്കാം.

ഇടവം: ഇടവം രാശിക്കാർക്ക് ചൊവ്വാഴ്ച ശുഭകരമായ ദിവസമായിരിക്കും. തൊഴിൽ രംഗത്ത് പുരോഗതി ഉണ്ടാകും. ബിസിനസ്സിൽ വൻ ലാഭം. സാമ്പത്തിക മേഖലയിലും നാളെ നിങ്ങൾക്ക് അനുകൂലമായ ദിവസം. അപ്രതീക്ഷിതമായി പല നേട്ടങ്ങളും കൈവരാൻ സാധ്യത. ആഗ്രഹങ്ങൾ സഫലമാകും. പൊതുവിൽ ശുഭകരമായ ദിവസമായിരിക്കും. ചൊവ്വാഴ്ച ശ്രീരാമ ചാലിസ ജപിക്കുക.

മിഥുനം: മിഥുനം രാശിക്കാർക്ക് ചൊവ്വാഴ്ച ഗുണകരമായ ദിവസമാണ്. ഭാഗ്യം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. അപ്രതീക്ഷിത സ്രോതസ്സുകളിൽ നിന്നും പണം നേടാൻ ആകും. ചൊവ്വാഴ്ച ഹനുമാൻ ചാലിസ് ചൊല്ലുക.

കർക്കിടകം: കർക്കിടക രാശിക്കാർക്ക് ചൊവ്വാഴ്ച വിജയം നിങ്ങൾക്കൊപ്പം. മനസ്സിന് സന്തോഷം ഉണ്ടാകുന്ന കാര്യങ്ങൾ നടക്കും. ചൊവ്വാഴ്ച ശ്രീരാമരക്ഷാ സ്തോത്രം ജപിക്കുക.

തുലാം: തുലാം രാശിക്കാർക്ക് തൊഴിൽ മേഖലയിലും കരിയറിലും പുരോഗതി. ബിസിനസ്സിൽ നേട്ടം ഉണ്ടാകും. സന്താനങ്ങളുടെ ഭാഗത്തുനിന്നും സന്തോഷകരമായ വാർത്തകൾ ലഭിക്കും. ചൊവ്വാഴ്ച സുന്ദരകാണ്ഡം ജപിക്കുക.

മകരം: മകരം രാശിക്കാർക്ക് ഇന്ന് ശുഭകരമായ ദിവസം. കരിയറിൽ പുരോഗതി. ഭാഗ്യം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. പുതിയ ജോലിയോ ബിസിനസ് ആരംഭിക്കാൻ മികച്ച ദിവസം. വിദ്യാർത്ഥികൾക്കും നല്ല ദിവസം. ബിസിനസ് ലാഭം ഉണ്ടാകും. ചൊവ്വാഴ്ച ദരിദ്രന് ഭക്ഷണം ദാനം ചെയ്യുക ഹനുമാന് ചാലീസ ചെല്ലുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)