Astrology Malayalam: ജ്ഞാനസിദ്ധി യോഗം, നേട്ടം ലഭിക്കുന്നവരിൽ കന്നി രാശിക്കാരും, ഓഗസ്റ്റ് 2 മറക്കേണ്ട
ഓഗസ്റ്റ് 2 ന്, കേതുവിൻ്റെ ചലനത്തിൽ മാറ്റങ്ങൾ വന്നു ചേരും. ഇതുവഴി ജ്ഞാനസിദ്ധി യോഗം രൂപപ്പെടും. വരുമാനം വളരെയധികം വർദ്ധിക്കും. ഇവർ സന്തോഷത്തോടെ ധാരാളം സമയം ചെലവഴിക്കും. വളരെക്കാലമായി ഒരു നല്ല ജോലിക്കായി കാത്തിരിക്കുന്നവർക്ക് ഇത് നല്ല സമയമാണ്. രാശിക്കാർക്ക് സ്വദേശത്തും വിദേശത്തും സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും,
ജ്യോതിഷത്തിൽ, പാപഗ്രഹം എന്നാണ് കേതുവിനെ വിളിക്കുന്നത്. കേതു പല വിധത്തിൽ ബുദ്ധിമുട്ടുകൾ നൽകുമെങ്കിലും, അനുകൂല സ്ഥാനത്താണെങ്കിൽ വലിയ നേട്ടങ്ങൾ നൽകുന്ന ഗ്രഹമാണിത്. കേതു അനുകൂല സ്ഥാനത്താണെങ്കിൽ എല്ലാം ഒത്തുചേരും, ആളുകൾക്ക് വലിയ നേട്ടങ്ങളും അതു വഴി കടന്നു വരും. ഇത്തരത്തിൽ ഓഗസ്റ്റ് 2 ന്, കേതുവിൻ്റെ ചലനത്തിൽ മാറ്റങ്ങൾ വന്നു ചേരും. ഇതുവഴി ജ്ഞാനസിദ്ധി യോഗം രൂപപ്പെടും. ഇതു വഴി നാല് രാശിക്കാർക്ക് അത്ഭുതകരമായ നേട്ടങ്ങൾ കൈവരും ഏതൊക്കെയാണ് ആ രാശിക്കാർ എന്ന് നോക്കാം.
മിഥുനം
മിഥുനം രാശിക്കാർക്ക് ജ്ഞാനസിദ്ധി യോഗം വഴി അവരുടെ വരുമാനവും ഇരട്ടിയാകും. എല്ലാ വിധത്തിലും ഇവർക്ക് നേട്ടങ്ങൾ ലഭിക്കും. പ്രത്യേകിച്ച് കലാ മേഖലയിലുള്ളവർക്ക് കൂടുതൽ ലാഭം ലഭിക്കും. പ്രത്യേക നേട്ടങ്ങൾ ലഭിക്കും. എല്ലാ വിധത്തിലും ഇത് ഒത്തുചേരും.
ALSO READ:ഡിസംബർ 12 വരെ ആറ് രാശികളുടെ ഫലം മാറും, വിദേശ യോഗം
മകരം
മകരം രാശിക്കാർക്ക് എന്ത് ബിസിനസ്സ് ചെയ്താലും വിജയം കൈവരാം.കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. എല്ലാ വിധത്തിലും ഇവർക്ക് നേട്ടമുണ്ടാകും. ഈ രാശിക്കാർക്ക് റിയൽ എസ്റ്റേറ്റിൽ മെച്ചം ഉണ്ടാവാൻ സാധ്യതയുണ്ട്. വീട്ടിൽ സന്തോഷകരമായ അന്തരീഷം സംജാതമാകും.
കന്നി
കന്നിരാശിക്കാർ എന്ത് ചെയ്താലും അത് നേട്ടത്തിലേക്ക് എത്തുന്ന കാലമായിരിക്കും. ഇവരുടെ വരുമാനം വളരെയധികം വർദ്ധിക്കും. ഇവർ സന്തോഷത്തോടെ ധാരാളം സമയം ചെലവഴിക്കും. വളരെക്കാലമായി ഒരു നല്ല ജോലിക്കായി കാത്തിരിക്കുന്നവർക്ക് ഇത് നല്ല സമയമാണ്. ഒരു നല്ല ജോലിയിൽ ചേരാനുള്ള സാധ്യതയുണ്ട്. എല്ലാ വിധത്തിലും ഇവർക്ക് നല്ല സമയമാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് സ്വദേശത്തും വിദേശത്തും സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ആസൂത്രണം ചെയ്ത ജോലികൾ വളരെ വേഗത്തിൽ പൂർത്തീകരിക്കും.
വരുമാനം വർദ്ധിക്കും. സമൂഹത്തിൽ ഇവർക്ക് ബഹുമാനവും മര്യാദയും വർദ്ധിക്കും. ഇത് അനുകൂലമായ സമയമാണ്.
English Summary
Bigger Surprises are waiting for 4 zodiac signs on Ketu Transit after a siddhi Yoga forms. Gemini, Capricorn, Virgo, Scorpio will enjoy benefits in their Daily Life from August 2nd Asper Astrology Predictions.