Astrology Malayalam: ബുധ-ശനി ഷഡാഷ്ടക യോഗം 4 രാശിക്കാർ ഇനി നേട്ടക്കാർ

Malayalam Astrology Predictions: ജീവിതത്തിൽ നിന്ന് നെഗറ്റീവ് കാര്യങ്ങൾ ഇല്ലാതാകും. കരിയർ പുരോഗതി വേഗത്തിലാകും, സ്ഥാനക്കയറ്റം സാധ്യമാകും. വിദ്യാഭ്യാസം വഴി നേട്ടങ്ങളും പിന്നെ വിജയവും കൈവരും. ദീർഘകാല പരിശ്രമങ്ങൾക്ക് ഇപ്പോൾ ഫലം ലഭിക്കും. സാമ്പത്തിക അഭിവൃദ്ധിയുടെ സമയമാണിത്. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റം സാധ്യമാകും. ശാരീരികമായും മാനസികമായും നിങ്ങൾക്ക് ആരോഗ്യം നന്നാകും. പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ്, നിങ്ങളുടെ മുതിർന്നവരുടെ ഉപദേശം തേടുണമെന്ന് എപ്പോഴും അറിഞ്ഞിരിക്കേണ്ടതുമാണ്.

Astrology Malayalam: ബുധ-ശനി ഷഡാഷ്ടക യോഗം 4 രാശിക്കാർ ഇനി നേട്ടക്കാർ

Astrology Malayalam Shadashtak Yog September

Published: 

31 Aug 2026 | 02:50 PM

കർമ്മദാതാവായ ശനിയും ഗ്രഹങ്ങളുടെ അധിപനായ ബുധനും ഒന്നുച്ചു ചേരാൻ പോവുകയാണ്. ഇതുവഴി ജ്യോതിഷത്തിൽ ഷഡാഷ്ടകയോഗമുണ്ടാകും. ഈ യോഗം കുറച്ചുകാലം സജീവമായി തുടരും, നാല് രാശിക്കാർക്ക് നേട്ടങ്ങൾ മാത്രം നൽകും. തൊഴിൽ പുരോഗതി മുതൽ സാമ്പത്തിക നേട്ടം, സന്തോഷം എന്നിവ ഇവർ കൈവരിക്കും. ഈ യോഗത്തിൽ നിന്ന് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്ന രാശിക്കാർ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം

മേടം രാശിക്കാർക്ക് ബുധ-ശനി സംയോജനം ഗണ്യമായ നേട്ടങ്ങൾ നൽകും. ചെലവുകൾ കുറയും, ജീവിതത്തിൽ നിന്ന് നെഗറ്റീവ് കാര്യങ്ങൾ ഇല്ലാതാകും. കരിയർ പുരോഗതി വേഗത്തിലാകും, സ്ഥാനക്കയറ്റം സാധ്യമാകും. വിദ്യാഭ്യാസം വഴി നേട്ടങ്ങളും പിന്നെ വിജയവും കൈവരും. ഇവരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.

ALSO READ: ശുക്രൻ തുലാം രാശിയിലേക്ക് നീങ്ങുന്നു! 4 രാശിക്കാർക്ക് നേട്ടം

കർക്കിടകം

കർക്കിടക രാശിക്കാർക്ക് ഷഡാഷ്ടകയോഗം അഭിവൃദ്ധിയും വിജയവും നൽകും. സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിക്കും. വലിയ നിക്ഷേപങ്ങൾ വഴി ലാഭം നേടാൻ സാധ്യതയുണ്ട്. കുടുംബ ബന്ധങ്ങൾ മെച്ചപ്പെടും. നിങ്ങളുടെ മനസ്സ് ശാന്തമായിരിക്കും, നിങ്ങളുടെ ജീവിതത്തിന് ഒരു പോസിറ്റീവ് ദിശ കൈവരും. നിങ്ങളുടെ സംസാരം പോലും ആകർഷകമായിരിക്കും.

തുലാം

തുലാം രാശിക്കാർക്ക് ഷഡാഷ്ടകയോഗം വഴി ശുഭകരമായ ഫലങ്ങളുണ്ടാകും. ദീർഘകാല പരിശ്രമങ്ങൾക്ക് ഇപ്പോൾ ഫലം ലഭിക്കും. സാമ്പത്തിക അഭിവൃദ്ധിയുടെ സമയമാണിത്. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റം സാധ്യമാകും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ അവസാനിക്കും. ബന്ധങ്ങളിലെ തെറ്റിദ്ധാരണകൾ പരിഹരിക്കപ്പെടും.

മീനം

മീനരാശിക്കാർക്ക് ഷഡാഷ്ടകയോഗം വഴി ബിസിനസ്സിൽ ലാഭം പ്രതീക്ഷിക്കും, ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ശാരീരികമായും മാനസികമായും നിങ്ങൾക്ക് ആരോഗ്യം നന്നാകും. പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ്, നിങ്ങളുടെ മുതിർന്നവരുടെ ഉപദേശം തേടുക. ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷങ്ങൾ അവസാനിക്കും.

(പരമ്പരാഗത ജ്യോതിഷ വിശ്വാസങ്ങളെയും ഗ്രഹസംക്രമണങ്ങളുടെ വ്യാഖ്യാനങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത് പൊതുവായ വിവരമായി കണക്കാക്കുക, ആളുകളുടെ ജ്യോതിഷ ഘടകങ്ങൾ മാറുന്നതിന് അനുസരിച്ച് ഫലവും വ്യത്യാസപ്പെടാം )

Loading...
Unable to load recommendations.
Follow Us
ഡയറ്റ് നോക്കിയിട്ടും വയർ കുറയുന്നില്ലേ? നിങ്ങൾ വരുത്തുന്ന 5 തെറ്റുകൾ!
പുകവലി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
കടല വെള്ളത്തിലിടാൻ മറന്നോ? ഇതാ ചില സൂത്രവിദ്യകൾ
പഴയസ്വര്‍ണം മാറ്റി വാങ്ങുമ്പോഴും നികുതി നല്‍കണോ? അറിയാം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ