AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Today’s Horoscope: ധനയോഗമാണ് ഫലം, പ്രതീക്ഷ കൈവിടരുത്; ഇന്നത്തെ നക്ഷത്രഫലം

September 24 Thursday Horoscope 2026 Check Your Nakshatra Phalam Today: ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ജന്മനക്ഷത്രവുമായും രാശിയുമായെല്ലാം ബന്ധമുണ്ട്. അങ്ങനെയെങ്കില്‍ ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നത് എന്തെല്ലാമാണെന്ന് അറിയാമോ? ഈ ദിവസത്തെ നക്ഷത്രഫലം വിശദമായി മനസിലാക്കാം.

Today’s Horoscope: ധനയോഗമാണ് ഫലം, പ്രതീക്ഷ കൈവിടരുത്; ഇന്നത്തെ നക്ഷത്രഫലം
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 24 Sep 2026 | 06:10 AM

ഇന്ന് സെപ്റ്റംബര്‍ 24 വ്യാഴം. എല്ലാ ദിവസങ്ങളെയും പോലെ ഇന്നത്തെ ദിവസവും നിങ്ങള്‍ക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനായി ഉണ്ടാകും അല്ലേ? എന്നാല്‍ പലപ്പോഴും നമ്മള്‍ വിചാരിക്കുന്നത് പോലായിരിക്കില്ല കാര്യങ്ങള്‍ സംഭവിക്കുന്നത്. ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ജന്മനക്ഷത്രവുമായും രാശിയുമായെല്ലാം ബന്ധമുണ്ട്. അങ്ങനെയെങ്കില്‍ ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നത് എന്തെല്ലാമാണെന്ന് അറിയാമോ? ഈ ദിവസത്തെ നക്ഷത്രഫലം വിശദമായി മനസിലാക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)

കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, സന്തോഷം, അംഗീകാരം, സ്ഥാനക്കയറ്റം, തൊഴില്‍ലാഭം, തൊഴിലന്വേഷണങ്ങള്‍ വിജയിക്കും.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, നിയമവിജയം, ധനയോഗം.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യതടസം, ഇച്ഛാഭംഗം, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, സ്വസ്ഥതക്കുറവ്, ചില കാര്യങ്ങള്‍ ഭാഗികമായി ശരിയാകാം.

കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യതടസം, മനഃപ്രയാസം, നിയമപരാജയം, നഷ്ടം, ഇച്ഛാഭംഗം, യാത്രാതടസം, കൂടിക്കാഴ്ചകള്‍ പരാജയപ്പെടാം.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യവിജയം, നേട്ടം, അഭിമാനം, പരീക്ഷാവിജയം, മത്സരവിജയം, അംഗീകാരം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യവിജയം, മത്സരവിജയം, നിയമവിജയം, ധനലാഭം, കിട്ടാനുള്ള പണം തിരികെ ലഭിക്കാം.

തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, ശത്രുശല്യം, അപകടഭീതി, ഇരുചക്രവാഹനയാത്രകള്‍ സൂക്ഷിക്കുക.

Also Read: Rahu- Moon Conjunction: രാഹുചന്ദ്ര സംയോജനം: ഇന്നുമുതൽ അടുത്ത രണ്ട് ദിവസങ്ങളിൽ ഈ മൂന്ന് രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യതടസം, നഷ്ടം, അലച്ചില്‍, യാത്രാപരാജയം സ്വസ്ഥതക്കുറവ്, കൂടിക്കാഴ്ചകള്‍ പരാജയപ്പെടാം.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, സ്ഥാനലാഭം, തൊഴില്‍ ലാഭം, തൊഴിലന്വേഷണങ്ങള്‍ വിജയിക്കാം.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യപരാജയം, ശത്രുശല്യം, അഭിമാനക്ഷതം, കലഹം, ഇച്ഛാഭംഗം, വേദനാജനകമായ അനുഭവങ്ങള്‍ വന്നു ചേരാം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യവിജയം, ഉത്സാഹം, പ്രവര്‍ത്തനവിജയം, അംഗീകാരം, യാത്രകള്‍ വിജയിക്കാം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)

കാര്യപരാജയം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, അലച്ചില്‍, ചെലവ്, വേണ്ടപ്പെട്ടവര്‍ അകലാം.

ശ്രദ്ധിക്കുക: ഇതൊരു പൊതുവായ ജ്യോതിഷ ഫലമാണ്. വ്യക്തികളുടെ കൃത്യമായ ജന്മസമയവും ഗ്രഹനിലയും അനുസരിച്ച് ഫലങ്ങളിൽ മാറ്റങ്ങൾ വരാം.

English Summary

Check the complete Nakshatra Phalam for Thursday, September 24, 2026. Find out how the day may unfold for different nakshatras in terms of career, finance, relationships and daily activities.

Follow Us