Horoscope : മുന്നില്‍ മനഃപ്രയാസവും നഷ്ടങ്ങളും, ശത്രുശല്യം വെല്ലുവിളി; ഇന്നത്തെ രാശിഫലം

Today’s Horoscope 10th May 2025 in Malayalam: ഇന്ന് ചില നാളുകാര്‍ക്ക് കാര്യവിജയം, അംഗീകാരം തുടങ്ങിയവ കാണുന്നു. മറ്റ് ചിലര്‍ക്ക് ശത്രുശല്യം, മനപ്രയാസം, നഷ്ടം തുടങ്ങിയവയാണ് കാണുന്നത്. ചിലര്‍ സമ്മിശ്ര അനുഭവങ്ങളിലൂടെയും കടന്നുപോകാം. ഇന്നത്തെ രാശിഫലം നോക്കാം.

Horoscope : മുന്നില്‍ മനഃപ്രയാസവും നഷ്ടങ്ങളും, ശത്രുശല്യം വെല്ലുവിളി; ഇന്നത്തെ രാശിഫലം

പ്രതീകാത്മക ചിത്രം

Published: 

10 May 2025 | 06:07 AM

ന്ന് മെയ് 10 ശനി. ഇന്നത്തെ ദിവസവും നമ്മളില്‍ പലരും രാശിഫലം വായിച്ചുകൊണ്ടാകാം തുടങ്ങുന്നത്. ഇന്ന് ചില നാളുകാര്‍ക്ക് കാര്യവിജയം, അംഗീകാരം തുടങ്ങിയവ കാണുന്നു. മറ്റ് ചിലര്‍ക്ക് ശത്രുശല്യം, മനപ്രയാസം, നഷ്ടം തുടങ്ങിയവയാണ് കാണുന്നത്. ചിലര്‍ സമ്മിശ്ര അനുഭവങ്ങളിലൂടെയും കടന്നുപോകാം. ഇന്നത്തെ രാശിഫലം നോക്കാം.

മേടം

ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിവസമാകാം. പ്രവര്‍ത്തനലാഭം, അനുകൂല സ്ഥലംമാറ്റങ്ങള്‍, സ്ഥാനക്കയറ്റം, അംഗീകാരം, മത്സരവിജയം, ആരോഗ്യം ഇവ കാണുന്നു.

ഇടവം

ശത്രുശല്യം, സാമ്പത്തിക നഷ്ടം, കാര്യതടസം, മനഃപ്രയാസം ഇവ കാണുന്നു.

മിഥുനം

തടസങ്ങള്‍ നേരിട്ടേക്കാം. മനഃപ്രയാസം, അലച്ചില്‍, അസ്വസ്ഥത, കാര്യപരാജയം തുടങ്ങിയവയും സംഭവിച്ചേക്കാം.

കര്‍ക്കിടകം

ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. ക്ഷീണം, അലച്ചില്‍, അസ്വസ്ഥത, ശത്രുക്ഷയം, അംഗീകാരം ഇവ കാണുന്നു

ചിങ്ങം

ശത്രുശല്യം, വാഗ്വാദം, അപകടഭീതി, യാത്രാവിജയം, സുഹൃദ്-ബന്ധു സമാഗമം, സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ കാണുന്നു

കന്നി

സന്തോഷം, സാമ്പത്തികവിജയം, സുഹൃദ്-ബന്ധുസമാഗമം, ചര്‍ച്ചാവിജയം, മനസമാധാനം ഇവയ്ക്ക് സാധ്യത.

തുലാം

ഈ നാളുകാര്‍ക്ക് ഇന്ന് വെല്ലുവിളി നിറഞ്ഞ ദിവസമാകാം. ഇച്ഛാഭംഗം, കാര്യപരാജയം, വാഗ്വാദം, സാമ്പത്തിക നഷ്ടം, നിയമപ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക് സാധ്യത.

വൃശ്ചികം

ആഗ്രഹസഫലീകരണം, സാമ്പത്തികയോഗം, അംഗീകാരം, കാര്യവിജയം, മത്സരവിജയം, അംഗീകാരം, നേട്ടം ഇവയ്ക്ക് സാധ്യത.

ധനു

പ്രവര്‍ത്തനവിജയം, കാര്യവിജയം, മത്സരവിജയം, അംഗീകാരം ഇവയ്ക്ക് സാധ്യത. തടസങ്ങള്‍ നീങ്ങാനും സാധ്യത.

മകരം

സാമ്പത്തികതടസം, അപകടഭീതി, കാര്യപരാജയം, അലച്ചില്‍, നഷ്ടം എന്നിവയ്ക്ക് സാധ്യത.

കുംഭം

ആരോഗ്യപ്രശ്‌നങ്ങള്‍, നഷ്ടം, കാര്യപരാജയം, പ്രവര്‍ത്തനപരാജയം, സാമ്പത്തികവെല്ലുവിളി തുടങ്ങിയവ കാണുന്നു.

മീനം

കാര്യവിജയം, മത്സരവിജയം, നേട്ടം, ആരോഗ്യം, അംഗീകാരം ഇവയ്ക്ക് സാധ്യത

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)

Follow Us
Related Stories
Chanakya Niti: ദാമ്പത്യജീവിതത്തിൽ ‘ഇതൊന്നും’ ഇല്ലെങ്കിൽ ബന്ധം തകരും! ഭാര്യാഭർത്താക്കന്മാർ അറിയാൻ….
Horoscope Today: വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക, അപകടത്തിന് സാധ്യത; ഇന്നത്തെ നക്ഷത്രഫലം പറയുന്നത്
Navapancham Raja yog: കുംഭം ഉൾപ്പെടെ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ ഈ മാറ്റങ്ങൾ കണ്ടു തുടങ്ങും! നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം
Horoscope Today: കല്ല്യാണം മുടങ്ങാം, ശത്രുക്കൾ പിന്നാലെയുണ്ട്; ഇന്ന് ഈ നാളുകാർക്ക് സംഭവിക്കാൻ പോകുന്നത്
Kendra Yog 2026:കന്നി ഉൾപ്പെടെ രാശിക്കാർ ജൂൺ 26 മുതൽ ഓരോ ചുവടും ശ്രദ്ധയോടെ വെക്കുക! ഈ രാശിക്കാർ ജാഗ്രത പാലിച്ചില്ലെങ്കിൽ ജീവിതം മാറിമറിയും
Daily Horoscope Today: ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനം, അംഗീകാരങ്ങള്‍ തേടിയെത്താം; ഇന്നത്തെ രാശിഫലം
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
തലയിണക്കവറുകൾ എത്ര ദിവസത്തിലൊരിക്കൽ മാറ്റണം?
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ