Horoscope malayalam: സാമ്പത്തിക നേട്ടത്തിന് സാധ്യത! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope malayalam on April 7: ചൊവ്വാഴ്ച ഓരോ രാശികളുടേയും ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചന മാത്രമാണിത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ സമ്പത്ത്, ആരോഗ്യം, കരിയർ, ദാമ്പത്യം തുടങ്ങിയ മേഖലകളെ എപ്രകാരം സ്വാധീനിക്കുന്നു എന്നതാണ് ഇവിടെ നൽകിയിരിക്കുന്നത്. 12 രാശികളുടെയും സമ്പൂർണ്ണ നക്ഷത്രഫലം ചുവടെ.....
ഇന്ന് ഏപ്രിൽ 7 ചൊവ്വാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള നല്ലതും ചീത്തതുമായ കാര്യങ്ങൾ, അപ്രതീക്ഷിത സംഭവങ്ങൾ, സമ്പത്ത്, ആരോഗ്യം, കരിയർ എന്നീ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ഒരു സൂചന മാത്രമാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.
മേടം
ദാമ്പത്യജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കാൻ സാധ്യത. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
ഇടവം
നിങ്ങളുടെ എല്ലാ കാര്യങ്ങൾക്കും നല്ല പ്രാധാന്യം നൽകുക. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റു കാര്യങ്ങൾ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത.
മിഥുനം
പൊതുവിൽ തിരക്കുള്ള ഒരു ദിവസമായിരിക്കും. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. പൊതുവിൽ നല്ല ദിവസമായിരിക്കും ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
ALSO READ:ഈ രാശിക്കാർക്കിനി പണം നിറയും! ഏപ്രിൽ 18ന് ശുക്രനും ചന്ദ്രനും സംയോജിക്കുന്നു
കർക്കിടകം
നിങ്ങളുടെ കാര്യങ്ങൾക്ക് പ്രാധാന്യം നൽകുക. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്തു തീർക്കുക. എടുത്തുചാട്ടം പാടില്ല.
ചിങ്ങം
മനസ്സിന്റെ സമാധാനത്തിന് പ്രാധാന്യം നൽകുക. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്കു സാധ്യത.
കന്നി
കുടുംബത്തിലെ ചെറിയ അസ്വസ്ഥതകൾ ഒഴിച്ചാൽ പൊതുവിൽ ദിവസം നല്ലതായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
തുലാം
ആരോഗ്യ കാര്യത്തിൽ ജാഗ്രത പാലിക്കുക. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.
വൃശ്ചികം
ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ചിന്തിച്ചു മാത്രം ഓരോ കാര്യങ്ങളും ചെയ്യുക.
ധനു
അവസരങ്ങൾ പാഴാക്കരുത്. എന്നാൽ എടുത്തുചാടി തീരുമാനങ്ങൾ എടുക്കരുത് . കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്കു സാധ്യത.
മകരം
വ്യക്തിപരമായ പ്രശ്നങ്ങൾ മാനസിക സമ്മർദ്ദം ഉണ്ടാക്കിയേക്കാം. പൊതുവിൽ എല്ലാ കാര്യങ്ങൾക്കും തടസവും വിഷമങ്ങളും അനുഭവപ്പെടാൻ സാധ്യത. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.
കുംഭം
ആരോഗ്യത്തിന് നല്ല ശ്രദ്ധ നൽകുക. കുടുംബത്തിലും തൊഴിൽ രംഗത്തും സമാധാനവും നേട്ടവും ഉണ്ടാകും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.
മീനം
സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുക. അനാവശ്യ ചിലവുകൾ ഒഴിവാക്കുക. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കു സാധ്യതയില്ല.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ് ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )