Horoscope Malayalam: ജോലിസ്ഥലത്ത് ആശങ്കകൾ വർദ്ധിച്ചേക്കാം, സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കുക; 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscope Malayalam on October 12:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാനിടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇത്....

Horoscope On October 12
ഇന്ന് ഒക്ടോബർ 12 തിങ്കളാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാനിടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇത്.
മേടം
സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.
ഇടവം
ദാമ്പത്യജീവിതം മികച്ചത് ആയിരിക്കും. എന്നാൽ മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.
ALSO READ:നവരാത്രിയിൽ ഭാഗ്യം വരുന്ന രാശിക്കാർ, ലാഭം ഇരട്ടിയാകും
മിഥുനം
ആരോഗ്യം നല്ലതായിരിക്കും. ദാമ്പത്യ ജീവിതത്തിലും ഇന്ന് സന്തോഷവും സമാധാനവും ഉണ്ടാകും. എന്നാൽ മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
കർക്കിടകം
ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.
ചിങ്ങം
തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
കന്നി
ആരോഗ്യത്തിന് പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.
തുലാം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ഭാര്യ ഭർത്താക്കന്മാർക്കിടയിൽ ഇന്ന് വലിയ കലഹങ്ങൾക്ക് സാധ്യതയില്ല. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.
വൃശ്ചികം
ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങളുടെ സാധ്യതയില്ല. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം. ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും.
ധനു
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാവും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.
മകരം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യത്തിലും തൊഴിൽ രംഗത്തും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.
കുംഭം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാവും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.
മീനം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധനം ഫലം കാണും.
ENGLISH SUMMARY
Today is Monday, October 12. Presented here are astrological insights regarding what is likely to unfold in the lives of the various zodiac signs. This serves as an overview of potential developments—including unexpected events, as well as matters concerning health, wealth, career, marital life, and family—for all 12 signs.