AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

അവിട്ടം നക്ഷത്രത്തിൽ രാഹു! ഈ മൂന്ന് രാശിക്കാരെ ആർക്കും ഇനി തോൽപ്പിക്കാൻ കഴിയില്ല

അത് ഈ രാശിക്കാരുടെ ധൈര്യവും ആത്മവിശ്വാസവും വർദ്ധിപ്പിക്കും. ഇത് നിങ്ങളുടെ ജീവിതത്തിൽ നിരവധി പോസിറ്റീവ് ആയിട്ടുള്ള മാറ്റങ്ങൾ കണ്ടു വന്നേക്കാം. പ്രധാനമായും ഈ രാശിക്കാരെ ആർക്കും പരാജയപ്പെടുത്താൻ സാധിക്കില്ല. അവർ എത്രത്തോളം ശക്തരായി മാറും. അവിട്ടം നക്ഷത്രത്തിലെ രാഹു ഏതൊക്കെ രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരുമെന്ന് നോക്കാം..........

അവിട്ടം നക്ഷത്രത്തിൽ രാഹു! ഈ മൂന്ന് രാശിക്കാരെ ആർക്കും ഇനി തോൽപ്പിക്കാൻ കഴിയില്ല
Rahu Transit Image Credit source: Tv9 Network
Ashli C
Ashli C | Published: 07 Oct 2026 | 09:32 AM

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശികളിലെ മാറ്റങ്ങൾ മാത്രമല്ല നക്ഷത്രങ്ങളിലെ മാറ്റങ്ങളും മനുഷ്യ ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. അത്തരത്തിൽ നവഗ്രഹങ്ങളിൽ രാഹുവും കേതുവും നിഴൽ ഗ്രഹങ്ങളായാണ് കണക്കാക്കുന്നത്. ഈ രണ്ട് ഗ്രഹങ്ങളും ഒരു രാശിയിൽ മാത്രമല്ല ഒരു നക്ഷത്രത്തിൽ വളരെ കാലം സഞ്ചരിക്കും. അങ്ങനെ ഈ രാഹു കേതുവിന്റെ സ്വാധീനം എല്ലാ രാശികളിലും ആഴത്തിൽ അനുഭവപ്പെടും. അത്തരത്തിൽ രാഹു അടുത്തിടെ നക്ഷത്രസ്ഥാനം മാറ്റി. ഒക്ടോബർ മൂന്നിനാണ് മാറ്റിയത്. ഒക്ടോബർ ഒന്നിന് രാഹു അവിട്ടം നക്ഷത്രത്തിന്റെ മൂന്നാം ഭാവത്തിലേക്ക് പ്രവേശിച്ചു.

ഈ നക്ഷത്രത്തിന്റെ അധിപൻ ചൊവ്വ ആയതിനാൽ ഈ നക്ഷത്ര മാറ്റം സ്വാധീനമുള്ളതായി കണക്കാക്കപ്പെടുന്നു. ചില രാശിക്കാർക്ക് രാഹുവിന്റെയും നക്ഷത്ര മാറ്റം വളരെ ഭാഗ്യം നിറഞ്ഞത് ആയിരിക്കും. അത് ഈ രാശിക്കാരുടെ ധൈര്യവും ആത്മവിശ്വാസവും വർദ്ധിപ്പിക്കും. ഇത് നിങ്ങളുടെ ജീവിതത്തിൽ നിരവധി പോസിറ്റീവ് ആയിട്ടുള്ള മാറ്റങ്ങൾ കണ്ടു വന്നേക്കാം. പ്രധാനമായും ഈ രാശിക്കാരെ ആർക്കും പരാജയപ്പെടുത്താൻ സാധിക്കില്ല. അവർ എത്രത്തോളം ശക്തരായി മാറും. അവിട്ടം നക്ഷത്രത്തിലെ രാഹു ഏതൊക്കെ രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരുമെന്ന് നോക്കാം.

ALSO READ:ദേഷ്യം നിയന്ത്രിക്കുക, അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുക! 12 രാശികളുടെ സമ്പൂർണ ഫലം

കർക്കിടകം

അവിട്ടം നക്ഷത്രത്തിന്റെ മൂന്നാം പാദത്തിൽ നിൽക്കുന്ന രാഹു കർക്കിടക രാശിയുടെ ആദരവും ആത്മവിശ്വാസവും വർധിപ്പിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥാനം മെച്ചപ്പെടും. നിങ്ങൾക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. യാത്രകളിൽ നിന്ന് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ലഭിച്ചേക്കാം. എന്നിരുന്നാലും ഈ കാലയളവിൽ കർക്കിടകം രാശിക്കാർ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ബിസിനസുകാർക്ക് പല നല്ല വാർത്തകൾ ലഭിക്കും.

ചിങ്ങം

അവിട്ടം നക്ഷത്രത്തിന്റെ മൂന്നാം പാദത്തിൽ രാഹു നിൽക്കുന്നതിനാൽ ചിങ്ങം രാശിക്കാർക്ക് കാര്യമായ വിജയം ജീവിതത്തിൽ നേടാൻ സാധിക്കും. പുതിയ വീട് വാങ്ങാനുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെടാൻ സാധ്യതയുണ്ട്. കരിയറിലും ബിസിനസിലും വിപുലീകരണത്തിനുള്ള അവസരങ്ങൾ ലഭിക്കും. എല്ലാ ശ്രമങ്ങളും നല്ല വിജയം പ്രതീക്ഷിക്കാം. കുടുംബത്തിൽ സൗകര്യങ്ങൾ വർദ്ധിക്കും. കുടുംബത്തോടൊപ്പം നിലവാരമുള്ള സമയം ചെലവഴിക്കാൻ സാധിക്കും. വളരെ കാലമായി കുടങ്ങിക്കിടന്ന നിങ്ങളുടെ പണം കൈകളിൽ എത്തും. കോടതി കേസുകളിൽ നിന്ന് അനുകൂല വിധി ലഭിക്കാനുള്ള സാധ്യതയുണ്ട്.

കുംഭം

അവിട്ടം നക്ഷത്രത്തിന്റെ മൂന്നാം ഭാവത്തിൽ രാഹു നിൽക്കുന്നതിനാൽ കുംഭം രാശിക്കാർക്ക് പുരോഗതിക്കുള്ള നല്ല അവസരങ്ങൾ ലഭിക്കും. പുതിയ സൗഹൃദങ്ങൾ നല്ല നേട്ടങ്ങൾ കൊണ്ടുവരും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ദീർഘകാലമായി മുടങ്ങിക്കിടുന്ന ജോലികൾ വിജയകരമായി പൂർത്തീകരിക്കും. കരിയറിലും ബിസിനസിലും നിങ്ങൾക്ക് വല്ല ഫലങ്ങൾ ലഭിക്കും. ഇതിനൊക്കെ നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് അപ്രതീക്ഷിതമായ നല്ല ലാഭം കൊയ്യാനുള്ള സാധ്യതയുണ്ട്.

ENGLISH SUMMARY

In this context, Rahu recently shifted its Nakshatra (lunar mansion) position; the transition took place on October 3rd. On October 1st, Rahu had entered the third pada (segment) of the Avittam Nakshatra.Since Mars is the ruling planet of this Nakshatra, this shift is considered significant. For individuals belonging to certain zodiac signs, this change in Rahu’s Nakshatra position will prove to be extremely auspicious.

Follow Us