Today’s Horoscope: സമയം പാഴാക്കരുത്! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Today's Horoscope on february 24: ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. സാമ്പത്തികമായും തൊഴിൽ രംഗത്തും കുടുംബത്തിലും നേട്ടവും സന്തോഷവും ഉണ്ടാവും...
ഇന്ന് ഫെബ്രുവരി 24 ചൊവ്വാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.
മേടം : ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. സാമ്പത്തികമായും തൊഴിൽ രംഗത്തും കുടുംബത്തിലും നേട്ടവും സന്തോഷവും ഉണ്ടാവും.
ഇടവം: സാമ്പത്തിക നേട്ടം ഉണ്ടാവും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണാൻ സാധ്യത. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
മിഥുനം: ആരോഗ്യത്തിലും തൊഴിൽ ജീവിതത്തിലും സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.
കർക്കിടകം: സാമ്പത്തികമായും തൊഴിൽ രംഗത്തും ഇന്ന് നേട്ടവും സമാധാനവും ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.
ചിങ്ങം: ആരോഗ്യത്തിൽ ശ്രദ്ധ പാലിക്കുക. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.
കന്നി: ആരോഗ്യത്തിലും സാമ്പത്തികമായും ഇന്ന് വിഷമങ്ങൾക്കും നഷ്ടങ്ങൾക്കും സാധ്യത. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.
തുലാം: സാമ്പത്തികമായും ആരോഗ്യത്തിലും ഇന്ന് സമാധാനവും നേട്ടവും ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
വൃശ്ചികം: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം.
ധനു: ദാമ്പത്യ ജീവിതത്തിലെ ചെറിയ പൊരുത്തക്കേടുകൾ ഒഴിച്ചാൽ പൊതുവേ ദിവസം നല്ലതായിരിക്കും.
മകരം: കുടുംബത്തിലും ദാമ്പത്യത്തിലും പ്രശ്നങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ വലിയ തടസങ്ങൾ ഉണ്ടാവില്ല.
കുംഭം: കുടുംബത്തിലെ ചെറിയ പ്രശ്നങ്ങൾ ഒഴിച്ചാൽ പൊതുവെ ദിവസം നല്ലതായിരിക്കും.
മീനം: കുടുംബത്തിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ ഒഴികെ പൊതുവിൽ ദിവസം നല്ലതായിരിക്കും.