AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope : പിടിവാശികൾ ഒഴിവാക്കുക! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്ര ഫലം

Today's Horoscope : വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്....

Today’s Horoscope : പിടിവാശികൾ ഒഴിവാക്കുക! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്ര ഫലം
Horoscope (1)
Ashli C
Ashli C | Published: 25 Feb 2026 | 06:45 AM

ഇന്ന് ഫെബ്രുവരി 25 ബുധനാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: തൊഴിലധി ചെയ്യുന്ന കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. മറ്റു കാര്യങ്ങൾ പൊതുവിൽ വലിയ തടസ്സങ്ങൾ ഉണ്ടാകില്ല.

ഇടവം: സാമ്പത്തികമായും ദാമ്പത്യ ജീവിതത്തിലും സന്തോഷവും നേട്ടവും ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിടാൻ സാധ്യത.

മിഥുനം: കുടുംബത്തിലും ദാമ്പത്യത്തിലും സമാധാന അന്തരീക്ഷം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിടാൻ സാധ്യത.

കർക്കിടകം: കുടുംബത്തിൽ സമാധാന അന്തരീക്ഷം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും വിഷമങ്ങളും നേരിട്ടേക്കാം.

ചിങ്ങം: കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും വിഷമങ്ങളും നേരിടേണ്ടതായി വരാം.

കന്നി: പൊതുവിൽ ദിവസം നല്ലതായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ പൂർത്തിയാക്കുക.

തുലാം: ആരോഗ്യത്തിലും തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങളിലും ജാഗ്രത പാലിക്കുക. മറ്റു കാര്യങ്ങൾ തടസ്സമില്ലാതെ നടക്കും.

വൃശ്ചികം : സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യത.

ധനു: ആരോഗ്യപരമായ ദാമ്പത്യ ജീവിതത്തിലും സമാധാനം ലഭിക്കും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ സാധ്യത.

മകരം: ദാമ്പത്യ ജീവിതത്തിലെ ചെറിയ പൊരുത്തക്കേടുകൾ ഒഴിച്ചാൽ പൊതുവേ ദിവസം നല്ലതായിരിക്കും.

കുംഭം : കുടുംബത്തിലും ദാമ്പത്യത്തിലും സമാധാന അന്തരീക്ഷം ഇല്ലാതാകും. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കു സാധ്യതയില്ല.

മീനം : ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടാകും. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന ലേഖനം പൊതുവായ വിവരങ്ങളുടെയും ജോതിഷപരമായ ഫലങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)