AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: വിധിയെ ആശ്രയിച്ച് ജീവിക്കരുത്! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Today's Horoscope on March 4: ആരോഗ്യപരമായും സാമ്പത്തിക രംഗത്തും ഇന്ന് ജാഗ്രത പാലിക്കുക. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകില്ല...

Today’s Horoscope: വിധിയെ ആശ്രയിച്ച് ജീവിക്കരുത്! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
HoroscopeImage Credit source: sarayut Thaneerat/Getty Images Creative
Ashli C
Ashli C | Published: 04 Mar 2026 | 06:41 AM

ഇന്ന് മാർച്ച് 4 ബുധനാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: ആരോഗ്യപരമായും സാമ്പത്തിക രംഗത്തും ഇന്ന് ജാഗ്രത പാലിക്കുക. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകില്ല.

ഇടവം: തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റ് കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം.

മിഥുനം: പൊതുവിൽ നല്ല ദിവസം ആയിരിക്കും. ക്ഷമയോടെ ചിന്തിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക.

കർക്കിടകം: ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ ഒഴിച്ചാൽ പൊതുവിൽ ദിവസം നല്ലതായി പോകും.

ചിങ്ങം: തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.

കന്നി: ആരോഗ്യത്തിൽ ജാഗ്രത പാലിക്കുക. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കോ ബുദ്ധിമുട്ടുകൾക്കോ സാധ്യതയില്ല.

തുലാം: കുടുംബത്തിലെ ചെറിയ അസ്വസ്ഥതകൾ ഒഴിച്ചാൽ പൊതുവിൽ ദിവസം നല്ലതായിരിക്കും.

വൃശ്ചികം: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. മറ്റു കാര്യങ്ങൾ പൊതുവിൽ ഒരു തടസ്സം നേരിട്ടേക്കാം.

ധനു: ആരോഗ്യപരമായും ദാമ്പത്യ ജീവിതത്തിലും ഇന്ന് സമാധാനം ലഭിക്കും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

മകരം: തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണാം. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം.

കുംഭം: ആരോഗ്യത്തിൽ ജാഗ്രത പാലിക്കുക. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കു സാധ്യതയില്ല.

മീനം: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. കുറ്റകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

Follow Us