AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: ഇന്ന് പലർക്കും സുപ്രധാന ദിനം! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം

Today's Horoscope: 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

Today’s Horoscope: ഇന്ന് പലർക്കും സുപ്രധാന ദിനം! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം
Horoscope (10)Image Credit source: Tv9 Network
Ashli C
Ashli C | Updated On: 09 Jan 2026 | 07:24 AM

ഇന്ന് ജനുവരി 9 വെള്ളിയാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ജ്യോതിഷഫലമായ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: ആരോഗ്യപരമായി നല്ല ദിവസമായിരിക്കും. സാമ്പത്തികപരമായ കുടുംബപരമായും ദാമ്പത്യ ജീവിതത്തിലും തൊഴിൽ രംഗത്തും ചെറിയ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും നേരിട്ടേക്കാം.

ഇടവം: സാമ്പത്തികപരമായും തൊഴിൽ രംഗത്തും കുടുംബജീവിതത്തിലും ഇന്ന് സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യപരമായും ദാമ്പത്യ ജീവിതത്തിലും സമാധാനം നഷ്ടപ്പെട്ടേക്കാം.

മിഥുനം: ആരോഗ്യപരമായും സാമ്പത്തികപരമായും തൊഴിൽ രംഗത്തും കുടുംബത്തിലും ദാമ്പത്യത്തിലും ഇന്ന് ചെറിയ അസ്വസ്ഥതകളും ബുദ്ധിമുട്ടുകൾക്കും സാധ്യത.

കർക്കിടകം: സാമ്പത്തികപരമായി നേട്ടങ്ങൾക്ക് സാധ്യത. ആരോഗ്യപരമായും തൊഴിൽ രംഗത്തും കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

ചിങ്ങം: ആരോഗ്യപരമായും തൊഴിൽ രംഗത്തും സമാധാനം ഉണ്ടാകും. സാമ്പത്തികമായും കുടുംബജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും ചെറിയ പ്രശ്നങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

കന്നി: ആരോഗ്യപരമായ ഇന്ന് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. സാമ്പത്തികമായും തൊഴിൽ രംഗത്തും കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

തുലാം: സാമ്പത്തികപരമായും ദാമ്പത്യ ജീവിതത്തിലും സമാധാനവും സന്തോഷവും നിലനിൽക്കും. ആരോഗ്യപരമായും തൊഴിൽ രംഗത്തും കുടുംബജീവിതത്തിലും ചെറിയ ബുദ്ധിമുട്ടുകൾക്കും അസ്വസ്ഥതകൾക്കും സാധ്യത.

വൃശ്ചികം: ആരോഗ്യപരമായും കുടുംബ ജീവിതത്തിലും ഇന്ന് സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തികമായും തൊഴിൽ രം​ഗത്തും ചെറിയ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ധനു: ആരോഗ്യപരമായും ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തികപരമായും തൊഴിൽ രംഗത്തും കുടുംബജീവിതത്തിലും സമാധാനം നഷ്ടപ്പെട്ടേക്കാം.

മകരം: ആരോഗ്യപരമായും കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും തൊഴിൽ രംഗത്തും സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തികമായി ചെറിയ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.

കുംഭം: തൊഴിൽ രംഗത്തും സാമ്പത്തികമായും കുടുംബജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാവും. ആരോഗ്യപരമായും കുടുംബജീവിതത്തിലും ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.

മീനം: ആരോഗ്യപരമായും തൊഴിൽരംഗത്തും കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകാം. സാമ്പത്തികമായി മികച്ച ദിവസം ആയിരിക്കില്ല.

Follow Us