Today’s Horoscope: രോഗങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം
Horoscope on February 23: രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്...

പ്രതീകാത്മക ചിത്രം
ഇന്ന് ഫെബ്രുവരി 23 തിങ്കളാഴ്ച. രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.
മേടം: ദാമ്പത്യജീവിതത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
ഇടവം: പൊതുവേ നല്ല ദിവസമായിരിക്കും. ഏതു കാര്യവും ക്ഷമയോടെ ചിന്തിച്ചു കൈകാര്യം ചെയ്യുക.
മിഥുനം: ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റു കാര്യങ്ങളിൽ അല്പം ജാഗ്രത പുലർത്തുക.
കർക്കിടകം: കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സമാധാനം ഉണ്ടാവും. മറ്റുകാര്യങ്ങളിൽ അല്പം ശ്രദ്ധ നൽകേണ്ടതായി വരും.
ചിങ്ങം: തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും വിഷമങ്ങളും നേരിട്ടേക്കാം.
കന്നി: തൊഴിൽ രംഗത്തെ ചെറിയ വിഷമതകൾ ഒഴിച്ചാൽ പൊതുവേ ദിവസം നല്ലതായി പോകും.
തുലാം: ആരോഗ്യത്തിനും കുടുംബത്തിനും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം.
വൃശ്ചികം: ആരോഗ്യത്തിന് നല്ല ശ്രദ്ധ നൽകുക. തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം.
ധനു: കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
മകരം: പൊതുവിൽ ദിവസം നല്ലതായി പോകും. ശ്രദ്ധിച്ച് ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.
കുംഭം: കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ വിഷമതകളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
മീനം: സമ്മിശ്രമായ ഫലങ്ങളാണ് ഇന്ന് ഉണ്ടാവുക. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.