AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: മാനസിക ആരോഗ്യത്തിന് പ്രാധാന്യം നൽകുക! 12 രാശികളുടെ സമ്പൂർണ നക്ഷത്രഫലം

Today's Horoscope: വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്...

Today’s Horoscope: മാനസിക ആരോഗ്യത്തിന് പ്രാധാന്യം നൽകുക! 12 രാശികളുടെ സമ്പൂർണ നക്ഷത്രഫലം
HoroscopeImage Credit source: Social Media
Ashli C
Ashli C | Updated On: 27 Jan 2026 | 07:00 AM

ഇന്ന് ജനുവരി 27 ചൊവ്വാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

ഇന്ന് ജനുവരി 27 ചൊവ്വാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: തൊഴിൽ ചെറിയ തടസ്സങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ വലിയ പ്രശ്നങ്ങൾക്കോ ബുദ്ധിമുട്ടുകൾക്കോ സാധ്യത കാണുന്നില്ല.

ഇടവം: ആരോഗ്യപരമായ സാമ്പത്തികപരമായി വലിയ പ്രശ്നങ്ങൾക്കോ ബുദ്ധിമുട്ടുകൾക്കോ സാധ്യത കാണുന്നില്ല. മറ്റുകാര്യങ്ങളിൽ ഇന്ന് ചെറിയ ബുദ്ധിമുട്ടുകളും തടസ്സങ്ങളും നേരിട്ടേക്കാം.

മിഥുനം: ആരോഗ്യപരമായും ദാമ്പത്യ ജീവിതത്തെയും ചെറിയ പ്രശ്നങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത. സാമ്പത്തികം അടക്കമുള്ള കാര്യങ്ങളിൽ ഇന്ന് നേട്ടങ്ങളും സന്തോഷവും ഉണ്ടാകും.

കർക്കിടകം: സാമ്പത്തിക നേട്ടവും തൊഴിൽ രംഗത്ത് സന്തോഷവും സമാധാനവും ഉണ്ടാവും. മറ്റുകാര്യങ്ങളിൽ തടസവും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ചിങ്ങം: ആരോഗ്യപരമായും ദാമ്പത്യജീവിതത്തിലും ഇന്ന് സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ഇന്ന് ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകൾക്കും സാധ്യത.

കന്നി: ആരോഗ്യകരമായും തൊഴിലിടത്തും സമാധാനവും നേട്ടങ്ങളും ഉണ്ടാകും. മറ്റുകാര്യങ്ങളെ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

തുലാം: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകളും തടസ്സങ്ങളും വിഷമങ്ങളും നേരിട്ടേക്കാം.

വൃശ്ചികം: സാമ്പത്തിക കാര്യങ്ങളിലും ദാമ്പത്യ ജീവിതത്തിലും ഇന്ന് പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. മറ്റുകാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകൾക്ക് സാധ്യത.

ധനു: കുടുംബത്തിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടായേക്കാം മറ്റുകാര്യങ്ങളിൽ ഇന്ന് സന്തോഷവും സമാധാനവും നേട്ടങ്ങളും ഉണ്ടാകും.

മകരം: ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും വിഷമങ്ങളും നേരിട്ടേക്കാം .

കുംഭം: പൊതുവിൽ നല്ല ദിവസമായിരിക്കും. കുടുംബത്തിൽ ചെറിയ അസ്വസ്ഥതകൾക്ക് സാധ്യത.

മീനം: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകൾ അസ്വസ്ഥതകളും നേരിട്ടേക്കാം.