AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pineapple: പൈനാപ്പിൾ കഴിക്കുമ്പോൾ വായയും നാവും ചൊറിയാറുണ്ടോ? കാരണമിത്

Pineapple Itching Reason: പൈനാപ്പിൾ കഴിക്കുമ്പോൾ നാവും വായയുമൊക്കെ ചൊറിയാനും കുത്തൽ അനുഭവപ്പെടാറുമുണ്ട്.പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമലൈൻ എന്ന എൻസൈമാണ് ഇതിന് കാരണം.

Sarika KP
Sarika KP | Published: 26 Jan 2026 | 08:23 PM
 ഏറെ ആരോ​ഗ്യ ​ഗുണമുള്ള ഒന്നാണ് പൈനാപ്പിൾ. മികച്ച രുചിയും പോഷക ​ഗുണങ്ങളും അടങ്ങിയ പൈനാപ്പിൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ കൈതച്ചക്കയ്ക്കുണ്ട്. (​Image Credits: Getty Images)

1 / 5
എന്നാൽ പലപ്പോഴും പൈനാപ്പിൾ കഴിക്കുമ്പോൾ നാവും വായയുമൊക്കെ ചൊറിയാനും കുത്തൽ അനുഭവപ്പെടാറുമുണ്ട്.പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമലൈൻ എന്ന എൻസൈമാണ് ഇതിന് കാരണം.

2 / 5
 ഇത് പ്രോട്ടീനേയും ബ്രേക്ക് ഡൗൺ ചെയ്യാൻ സഹായിക്കുന്ന ഒരു എൻസൈമാണ്. അതുപോലെ മാംസത്തെ മൃദുവാക്കാനും മാംസത്തെ ദഹിപ്പിക്കാനും ഇതിന് കഴിവുണ്ട്.

3 / 5
എന്നാൽ ഇത് ശരീരത്തിന് ഹാനീകരമല്ല.ഇത് വയറിലുള്ള ദഹന രസങ്ങൾ ഇതിനെ ദ​ഹിപ്പിക്കും. എന്നാൽ വായ ചൊറിയുന്നതുകൊണ്ട് പലരും ഇത് ഒഴിവാക്കാറുണ്ട്.

4 / 5
ഇതിനു പകരം പൈനാപ്പിൾ കഴിക്കുന്നതിന് മുൻപ് കുറച്ച് സമയം ഉപ്പുവെള്ളത്തിൽ മുക്കി വയ്ക്കുന്നത് ചൊറിച്ചിൽ ഒഴിവാക്കാൻ സഹായിക്കും. മാത്രമല്ല, നല്ല പഴുത്ത പൈനാപ്പിൾ കഴിക്കുമ്പോൾ ചൊറിച്ചിൽ അനുഭവപ്പെടാനുള്ള സാദ്ധ്യത കുറവാണ്.

5 / 5