AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Vaidhriti Yoga: ഒക്ടോബർ 11ന് വൈദ്രിത യോഗം രൂപം കൊള്ളുന്നു! 3 രാശികളെ നിർഭാഗ്യം വേട്ടയാടും

Vaidhriti Yoga Unlucky Zodiac Signs:ജ്യോതിഷപരമായി ഇത് വളരെ അശുഭകരമായ ഒരു യോഗം ആയാണ് കണക്കാക്കപ്പെടുന്നത്. ഈ യോഗം രൂപപ്പെടുമ്പോൾ തുടർച്ചയായി ജോലിക തടസ്സങ്ങൾ ഉണ്ടാകാം കൂടാതെ വിവിധ വെല്ലുവിളികൾ ഉയർന്നു വന്നേക്കാം. അത്തരത്തിൽ ഒക്ടോബർ 11ന് വൈദ്രിത രാജ യോഗം രൂപം കൊള്ളും. ഇത് ചില രാശിക്കാർക്ക് വ്യക്തിജീവിതത്തിലും കരിയറിലും വെല്ലുവിളികൾ നേരിടാൻ കാരണമാകും.............

Vaidhriti Yoga: ഒക്ടോബർ 11ന് വൈദ്രിത യോഗം രൂപം കൊള്ളുന്നു! 3 രാശികളെ നിർഭാഗ്യം വേട്ടയാടും
Vaidriti YogaImage Credit source: Social Media
Ashli C
Ashli C | Published: 08 Oct 2026 | 10:15 PM

ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ മറ്റു ഗ്രഹങ്ങളും ആയി സംയോജിക്കുമ്പോൾ അവശക്തമായ ചില യോഗങ്ങൾ സൃഷ്ടിക്കുന്നു ഈ രാജയോഗങ്ങൾ രാശിചനങ്ങളുടെയും ജീവിതത്തിൽ സ്വാധീനിക്കും. അത്തരത്തിൽ ഒന്നാണ് വൈദ്യുത യോഗ. ജ്യോതിഷപരമായി ഇത് വളരെ അശുഭകരമായ ഒരു യോഗം ആയാണ് കണക്കാക്കപ്പെടുന്നത്. ഈ യോഗം രൂപപ്പെടുമ്പോൾ തുടർച്ചയായി ജോലിക തടസ്സങ്ങൾ ഉണ്ടാകാം കൂടാതെ വിവിധ വെല്ലുവിളികൾ ഉയർന്നു വന്നേക്കാം. അത്തരത്തിൽ ഒക്ടോബർ 11ന് വൈദ്രിത രാജ യോഗം രൂപം കൊള്ളും. ഇത് ചില രാശിക്കാർക്ക് വ്യക്തിജീവിതത്തിലും കരിയറിലും വെല്ലുവിളികൾ നേരിടാൻ കാരണമാകും. ആ രാശികൾ ആരൊക്കെ എന്നാണ് ഈ ലേഖനത്തിൽ പറയുന്നത്.

മിഥുനം

ഈ കാലയളവിൽ മിഥുനം രാശിക്കാർക്ക് തുടർച്ചയായി ജോലികളിൽ കാലതാമസമോ തിരിച്ചടിയോ നേരിടേണ്ടതായി വന്നേക്കാം. പുതിയതായി നടത്തുന്ന നിക്ഷേപങ്ങൾ നിങ്ങൾക്ക് നഷ്ടത്തിന് കാരണമാകാം. കുടുംബത്തിലും ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ആത്മവിശ്വാസം കുറയ്ക്കും. കൂടാതെ വാഹനം ഓടിക്കുമ്പോൾ നല്ല ശ്രദ്ധ ചെലുത്തണം. നിയമങ്ങൾ നന്നായി പാലിച്ച് മാത്രം വാഹനമോടിക്കുക. പങ്കാളിയുമായി വഴക്കിടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ ഇരുവരും തമ്മിൽ തമ്മിലുള്ള സുതാര്യത നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്.

ALSO READ:ഒക്ടോബർ അവസാനത്തോടെ 4 രാശിക്കാരുടെ ജീവിതം മാറും! തുലാം രാശിയിൽ ബുധൻ പിന്നോക്കം സഞ്ചരിക്കുന്നു

കന്നി

കണ്ണി രാശിക്കാർക്ക് ഈ യോഗം പ്രതികൂലമായ ഫലങ്ങളാണ് നൽകുക നിങ്ങളുടെ ജോലിഭാരം ഇപ്പോൾ വർദ്ധിച്ചേക്കാം. ജോലിസ്ഥലത്ത് നിങ്ങൾക്ക് കുറഞ്ഞ പിന്തുണ മാത്രമേ ലഭിക്കുകയുള്ളൂ. എന്നു കരുതി ഒരു വികാരത്തിന് പുറത്ത് ഒരു തീരുമാനങ്ങളും എടുക്കരുത്. ഈ കാലഘട്ടത്തിൽ നടത്തിയ നിക്ഷേപങ്ങൾ കാരണം നിങ്ങൾക്ക് നഷ്ട സംഭവിക്കാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട് അപകടങ്ങളും നഷ്ടങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ കാലയളവിൽ യാത്രകൾ ഒഴിവാക്കുക. തൊഴിൽ ചെയ്യുന്നവർക്കും തൊഴിൽ അന്വേഷിക്കുന്നവർക്കും ഈ കാലയളവിൽ തിരിച്ചടികൾ നേരിടേണ്ടി വന്നേക്കാം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

മകരം

മകരം രാശിയിൽ ജനിച്ചവർക്ക് ഈ കാലഘട്ടം അല്പം വെല്ലുവിളി നിറഞ്ഞതായിരിക്കും ജോലിയിൽ തിരക്ക് കൂട്ടി തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം ചിന്തിക്കുക. പലപ്പോഴും സാമ്പത്തിക നഷ്ടങ്ങൾ, അനാവശ്യമായ ചെലവുകൾ, വരുമാനക്കുറവ് എന്നിവ ഉണ്ടാകാം. നിങ്ങളുടെ വാക്കുകൾ മറ്റുള്ളവർ തെറ്റിദ്ധരിച്ചേക്കാം. ഇതുമൂലം മകരം രാശിക്കാർക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ജോലിസ്ഥലത്ത് ചില തിരിച്ചടികൾ നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക പ്രതിസന്ധി കൂടുതൽ ആകാതിരിക്കാൻ അനാവശ്യ ചെലവുകൾ കുറയ്ക്കുന്നതാണ് നല്ലത്. യാത്രകൾ പരമാവധി ഒഴിവാക്കുക. ദാമ്പത്യ ജീവിതം നല്ലാതായിരിക്കാൻ അനാവശ്യമായ തർക്കങ്ങൾ ഒഴിവാക്കുക.

ENGLISH SUMMARY

Astrologically, this is considered a highly inauspicious *Yoga* (planetary combination). Its formation can lead to persistent work-related obstacles and various emerging challenges. The *Vaidhrita Raja Yoga* is set to form on October 11, and this will cause individuals of certain zodiac signs to face challenges in both their personal lives and careers.

Follow Us