Lionel Messi: ‘എന്റെ റെക്കോർഡ് മെസി തകർക്കട്ടെ’; മിറോസ്ലാവ് ക്ലോസെ പറയുന്നു
Miroslav Klose backs Lionel Messi for goal record: ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന തന്റെ റെക്കോർഡ് തകരാൻ സാധ്യതയുണ്ടെന്ന് ഇതിഹാസ ജർമ്മൻ സ്ട്രൈക്കർ മിറോസ്ലാവ് ക്ലോസെ. ലയണൽ മെസിയാണ് ഈ നേട്ടം കൈവരിക്കാന്‍ സാധ്യതയുള്ള പ്രധാന താരം.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us