AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Surya Gochar 2026: ചിങ്ങം, ധനു രാശിക്കാരുടെ ചിലവുകൾ വർദ്ധിക്കും; സൂര്യ സംക്രമണം ഇവരെ കുഴപ്പത്തിലാക്കും

Surya Gochar 2026 Lucky Zodiac Signs:സൂര്യന്റെ രാശിമാറ്റം പ്രധാനമായും നാല് രാശിക്കാർക്ക് ബുദ്ധിമുട്ടുകളും കുഴപ്പങ്ങളും സൃഷ്ടിക്കും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.കർക്കിടകം അല്പം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. പ്രധാനപ്പെട്ട കാര്യങ്ങളിൽ കാലതാമസം വരും. ഇത് മാനസിക ക്ലേശത്തിനും കാരണമാകും. ദഹന സംബന്ധമായും കണ്ണുമായും ഉള്ള പ്രശ്നങ്ങളും നേരിട്ടേക്കാം. മാനസിക സമ്മർദ്ദം വർധിക്കാനും സാധ്യത.ജൂൺ 15ന് സൂര്യൻ മിഥുന രാശിയിൽ പ്രവേശിക്കുന്നു..........

Ashli C
Ashli C | Updated On: 15 Jun 2026 | 01:15 PM
ജൂൺ 15ന് സൂര്യൻ മിഥുന രാശിയിൽ പ്രവേശിക്കുന്നു ജൂലൈ 14. സൂര്യന്റെ രാശിമാറ്റം പ്രധാനമായും നാല് രാശിക്കാർക്ക് ബുദ്ധിമുട്ടുകളും കുഴപ്പങ്ങളും സൃഷ്ടിക്കും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(IMAGE CREDIT SOURCE: TV9 NETWORK)

1 / 5
കർക്കിടകം: കർക്കിടകം അല്പം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. പ്രധാനപ്പെട്ട കാര്യങ്ങളിൽ കാലതാമസം വരും. ഇത് മാനസിക ക്ലേശത്തിനും കാരണമാകും. ദഹന സംബന്ധമായും കണ്ണുമായും ഉള്ള പ്രശ്നങ്ങളും നേരിട്ടേക്കാം. മാനസിക സമ്മർദ്ദം വർധിക്കാനും സാധ്യത

2 / 5
 തുലാം: ഈ കാലയളവിൽ തുലാം രാശിക്കാർ സാഹസങ്ങൾ ഒഴിവാക്കുക. ആരോഗ്യത്തിന് നല്ല ശ്രദ്ധ വേണം. ഉദര, പിത്തസംബന്ധമായ രോഗങ്ങൾ വർദ്ധിച്ചേക്കാം. കരിയറിൽ തീരുമാനങ്ങൾ സൂക്ഷിച്ചു എടുക്കുക. അനാവശ്യ തർക്കങ്ങളിൽ നിന്നും വിട്ടു നിൽക്കുക.

3 / 5
വൃശ്ചികം:  ഈ സംക്രമണം സമ്മിശ്രമായ ഫലങ്ങളാണ് നൽകുക. ജോലിസ്ഥലത്ത് സമ്മർദ്ദം വർദ്ധിക്കും പല കാര്യങ്ങളിലും തടസ്സം നേരിടും. സാമ്പത്തിക കാര്യങ്ങളിലും ജാഗ്രത അത്യാവശ്യം. വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കുക.

4 / 5
ധനു: ധനു രാശിക്കാർ ഈ സമയത്ത് ചെലവുകൾ നിയന്ത്രിക്കുക. സാമ്പത്തികമായി കഷ്ടതകൾ അനുഭവപ്പെടാം. പ്രധാന തീരുമാനങ്ങള്‍ ശ്രദ്ധാപൂർവ്വം മാത്രം എടുക്കുക സംയമനവും ക്ഷമയും ആവശ്യമാണ്.

5 / 5
Follow Us