India vs Uruguay: ഉറുഗ്വേയ്‌ക്കെതിരെ സ്റ്റാര്‍ട്ടിങ് ഇലവന്‍ പൊളിച്ചെഴുത്തി ജമീല്‍; ആദ്യ 11-ല്‍ മലയാളിയായി ആഷിഖ് മാത്രം

India vs Uruguay match updates: ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ട്ടിങ് ഇലവന്‍ പൊളിച്ചെഴുതി ഖാലിദ് ജമീല്‍. ആഷിഖ് കുരുണിയന്‍ മാത്രമാണ് ആദ്യ ഇലവനിലെ മലയാളി. ബ്രസീലിനെതിരായ മത്സരത്തില്‍ എല്ലാ മലയാളി താരങ്ങളും ആദ്യ 11-ലുണ്ടായിരുന്നു. സഹല്‍ അബ്ദുല്‍ സമദ്, ബിജോയ് വര്‍ഗീസ്, മുഹമ്മദ് സനാന്‍ എന്നിവര്‍ ഇത്തവണ പകരക്കാരുടെ നിരയിലാണ്.

India vs Uruguay: ഉറുഗ്വേയ്‌ക്കെതിരെ സ്റ്റാര്‍ട്ടിങ് ഇലവന്‍ പൊളിച്ചെഴുത്തി ജമീല്‍; ആദ്യ 11-ല്‍ മലയാളിയായി ആഷിഖ് മാത്രം

Indian Football Players Practice

Published: 

06 Oct 2026 | 07:02 PM

ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ട്ടിങ് ഇലവന്‍ പൊളിച്ചെഴുതി പരിശീലകന്‍ ഖാലിദ് ജമീല്‍. ആഷിഖ് കുരുണിയന്‍ മാത്രമാണ് ആദ്യ ഇലവനിലെ മലയാളി. ബ്രസീലിനെതിരായ മത്സരത്തില്‍ എല്ലാ മലയാളി താരങ്ങളും ആദ്യ 11-ലുണ്ടായിരുന്നു. എന്നാല്‍ സഹല്‍ അബ്ദുല്‍ സമദ്, ബിജോയ് വര്‍ഗീസ്, മുഹമ്മദ് സനാന്‍ എന്നിവര്‍ ഇത്തവണ പകരക്കാരുടെ നിരയിലാണ്. ഗുര്‍പ്രീത് സിങ് സന്ധുവാണ് ഗോള്‍കീപ്പര്‍. ബ്രസീലിനെതിരായ മത്സരത്തില്‍ ആദ്യ പകുതിയില്‍ ഗുര്‍പ്രീത് വരുത്തിയ പിഴവുകളാണ് രണ്ട് ഗോളുകള്‍ വഴങ്ങാന്‍ കാരണമായത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ഗുര്‍പ്രീതിനെ പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഉറുഗ്വേയ്‌ക്കെതിരെ ഗുര്‍പ്രീത് സ്ഥാനം നിലനിര്‍ത്തി.

സ്റ്റാര്‍ട്ടിങ് ഇലവന്‍

ഇന്ത്യ സ്റ്റാര്‍ട്ടിങ് 11: ഗുര്‍പ്രീത് സിങ് സന്ധു, അഭിഷേക് സിങ് തെക്ചം, പ്രംവീര്‍, അന്‍വര്‍ അലി, ആകാശ് മിശ്ര, അനിരുദ്ധ് ഥാപ്പ, ലാലെങ്മാവിയ, മന്‍വീര്‍ സിങ്, റിയാന്‍ വില്യംസ്, എഡ്മണ്ട് ലാല്‍റിന്‍ഡ്ക, ആഷിഖ് കുരുണിയന്‍

ഉറുഗ്വേ സ്റ്റാര്‍ട്ടിങ് 11: തിയാഗോ കാർഡോസോ, ഹൊസെ മരിയ ഹിമെനെസ്, നാഹിത്താൻ നാൻഡെസ്, ആൽവാരോ മൗറീന്യോ, ഹൊവാക്കീൻ പിക്വെരെസ്, റോഡ്രിഗോ ബെന്റാങ്കുർ, മാക്സി അറൗഹോ, റോഡ്രിഗോ സലാസാർ, എമിലിയാനോ മാർട്ടിനെസ്, ഫെഡറിക്കോ വിന്യാസ്, ഡാർവിൻ നൂന്യസ്.

Loading...
Unable to load recommendations.
Follow Us
Related Stories
Kerala Blasters: സനാന് പിന്നാലെ മറ്റൊരു താരത്തെ കൂടി എത്തിച്ച് മഞ്ഞപ്പട; പോൾ റാംഫങ്‌സൗവ കേരള ബ്ലാസ്റ്റേഴ്‌സില്‍
വൃശ്ചികത്തിലെ അ‌സ്തമയ സൂര്യന്റെ ഭംഗിയോടെ മെസി; അ‌ർജന്റീനയിൽ ഇന്ന് യുഗാന്ത്യം! ചിത്രങ്ങൾ
India vs West Indies T20 Live Streaming: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ടി20 എവിടെ കാണാം? ലൈവ് സ്ട്രീമിങ് വിവരങ്ങൾ അറിയാം
India vs Uruguay: ബൂട്ട് അഴിച്ചുവെച്ച് ബാറ്റ് കൈയിലെടുത്തു! ഈഡന്‍ ഗാര്‍ഡന്‍സില്‍ ബാറ്റ് വീശി ഉറുഗ്വേ താരങ്ങള്‍
Kerala Blasters: ‘ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ’! മുഹമ്മദ് സനാനെയും സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്‌
തീരാക്കടങ്ങൾ വീട്ടിയ അ‌ർജന്റീനയുടെ മകന്റെ പടിയിറക്കം! മെസിയുടെ നീലക്കുപ്പായത്തിലെ അ‌വസാന കളിയുടെ ഇന്ത്യൻ സമയം
E20 പേടി വേണ്ട, കുറഞ്ഞ വിലയിൽ ഹീറോ എച്ച്.എഫ് ഡീലക്സ് ഫ്ലക്സ്
ഷവോമി 17 അൾട്ര മുതൽ റെഡ്മി നോട്ട് 17 പ്രോ മാക്സ് വരെ; ഷവോമി ഓഫർ
ഹര്‍മന്‍പ്രീത് കൗറിന്റെ ആസ്തിയെത്ര?
ഒരു പവന്‍ സ്വര്‍ണം 40,000 രൂപയ്ക്ക് വാങ്ങാം; കടകളില്‍ തിരക്ക്‌
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ