ബാറ്ററിയിൽ പുപ്പുലി! 10000mAh ബാറ്ററിയുമായി വിവോ S2 FE ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Vivo S2 FE launched in India: വിവോ തങ്ങളുടെ എസ് സീരീസിൽ വിവോ S2 FE 5G എന്ന പുതിയ മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 6GB + 128GB വേരിയന്റിന് 38,999 രൂപയും, 8GB + 128GB വേരിയന്റിന് 42,999 രൂപയുമാണ് വില. ശക്തമായ ബാറ്ററി ശേഷിയാണ് ഈ വിവോ ഫോണിന്റെ പ്രധാന പ്രത്യേക. 10000 mAh ബാറ്ററി ശേഷി ഇതിലുണ്ട്. ടൈറ്റൻ ബ്ലാക്ക്, സ്റ്റെല്ലാർ ഗ്രീൻ, സെൻ വൈറ്റ് എന്നിവയാണ് കളർ ഓപ്ഷനുകൾ.

1 / 7

2 / 7

3 / 7

4 / 7

5 / 7

6 / 7

7 / 7
Follow Us