Best OTT Plan: 199 രൂപയ്ക്ക് കിടിലൻ ഒടിടികൾ, എന്തൊക്കെയാണ് ഗുണങ്ങൾ

കുറഞ്ഞ തുകയിൽ നിങ്ങൾക്ക് മൂന്ന് ഒടിടികൾ നേടാനുള്ള അവസരമാണിത്, നിങ്ങളൊരു ഒടിടി പ്രേമിയാണെങ്കിൽ ഇത് നിങ്ങൾക്ക് ഉപകാരപ്പെടും

Best OTT Plan:  199 രൂപയ്ക്ക് കിടിലൻ ഒടിടികൾ, എന്തൊക്കെയാണ് ഗുണങ്ങൾ

Free OTT

Published: 

17 May 2024 17:31 PM

ഒടിടി പ്രേമികളാണെങ്കിൽ നിങ്ങൾക്കായിതാ ഒരു പുതിയ പ്ലാനുമായി എത്തിയിരിക്കുകയാണ് ടാറ്റ. കുറഞ്ഞ തുകയിൽ നിങ്ങൾക്ക് മൂന്ന് ഒടിടികൾ നേടാനുള്ള അവസരമാണിത്.  ടാറ്റ പ്ലേ ആമസോൺ പ്രൈമുമായി സഹകരിച്ചാണിത് ചെയ്യുന്നത്.ഉപയോക്താക്കൾക്ക് ടാറ്റ പ്ലേ പ്രൈം ലൈറ്റിൻ്റെ സബ്‌സ്‌ക്രിപ്‌ഷൻ മാത്രമല്ല, 30-ലധികം ജനപ്രിയ ആപ്ലിക്കേഷനുകളും ഇതിൽ ലഭ്യമാണ്. പ്രതിമാസം 199 രൂപയ്ക്ക് നിങ്ങൾക്കിത് ലഭ്യമാണ്.

വിശദാംശങ്ങൾ

30 ആപ്പുകളിൽ 6 ആപ്പുകളിലേക്കും നിങ്ങൾക്ക് ഇതിൽ ആക്‌സസ് ലഭിക്കും. ഈ പ്ലാൻ നിങ്ങൾ എടുത്താൽ Prime, Disney Hotstar, Apple TV+, Zee 5 എന്നിവയുൾപ്പെടെ നിരവധി ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ നിങ്ങൾക്ക് ലഭിക്കും. ഒടിടി കൂടുതൽ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കായാണ് പ്രധാനമായും ഇത്.

149 പ്ലാൻ

ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമുള്ളവർക്ക് മികച്ച പ്ലാനാണ് ടാറ്റ ഫ്ലെക്‌സി 149 പ്ലാൻ. ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ ഇതിൽ ലഭ്യമാകില്ലെ Disney Hotstar, Zee5, Discovery+ എന്നിവയുൾപ്പെടെ നിരവധി ആപ്പുകൾ നിങ്ങൾക്ക് ലഭിക്കും. ഇതിൽ നാല് ആപ്പുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഇതുവഴി നിങ്ങൾക്ക് ആപ്പുകൾ എളുപ്പത്തിൽ ആസ്വദിക്കാനാകും.

ടാറ്റ 349 മെഗാ പ്ലാൻ-

അൽപ്പം ചെലവേറിയ പ്ലാനാണ് ടാറ്റയുടെ 349 രൂപയുടെ മെഗാ പ്ലാൻ. ഇതിൽ നിങ്ങൾക്ക് 33 ആപ്പുകളുടെ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. ഇതിൽ പ്രൈം വീഡിയോ, Disney Hotstar, Zee5 എന്നിവയുടെ സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാണ്. ആപ്പിൾ ടിവി+ എന്നിവയും ഇതിൽ നൽകിയിട്ടുണ്ട്.
.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ