AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ‘ദുരന്ത’ താരങ്ങള്‍; മുന്നില്‍ നായകനും, വൈസ് ക്യാപ്റ്റനും

Indian players who performed poorly in Asia Cup 2025: സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ മാത്രമാണ് അല്‍പം വെള്ളം കുടിച്ചത്. മറ്റ് മത്സരങ്ങളിലെല്ലാം അനായാസം ജയിച്ചു. പക്ഷേ, ചില താരങ്ങളുടെ ഫോം ഔട്ട് കല്ലുകടിയായി. അതില്‍ പ്രധാനി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ്

Jayadevan AM
Jayadevan AM | Published: 29 Sep 2025 | 06:51 PM
ഏഷ്യാ കപ്പില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ ഇന്ത്യ കിരീടം ചൂടി. ശ്രീലങ്കയ്‌ക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ മാത്രമാണ് അല്‍പം വെള്ളം കുടിച്ചത്. മറ്റ് മത്സരങ്ങളിലെല്ലാം അനായാസം ജയിച്ചു. പക്ഷേ, ചില താരങ്ങളുടെ ഫോം ഔട്ട് കല്ലുകടിയായി. അതില്‍ പ്രധാനി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് (Image Credits: PTI)

1 / 5
പാകിസ്ഥാനെതിരായ ഫൈനലില്‍ ഒരു റണ്‍സ് മാത്രമാണ് സൂര്യ നേടിയത്. ശ്രീലങ്കയ്‌ക്കെതിരായ സൂപ്പര്‍ ഫോറില്‍ നേടിയത് 12 റണ്‍സ്. സൂപ്പര്‍ ഓവറില്‍ പുറത്താകാതെ മൂന്ന് റണ്‍സെടുത്തു (Image Credits: PTI)

2 / 5
ബംഗ്ലാദേശിനെതിരെ അഞ്ച് റണ്‍സെടുത്ത് പുറത്തായി. പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോറില്‍ പൂജ്യത്തിന് പുറത്തായി. ഒമാനെതിരെ ബാറ്റ് ചെയ്തില്ല. പാകിസ്ഥാനെതിരായ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ മാത്രം തിളങ്ങി (Image Credits: PTI)

3 / 5
പാകിസ്ഥാനെതിരായ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ പുറത്താകാതെ 37 പന്തില്‍ 47 റണ്‍സെടുത്തു. യുഎഇയ്‌ക്കെതിരെ പുറത്താകാതെ രണ്ട് പന്തില്‍ ഏഴ് റണ്‍സെടുത്തു. സൂപ്പര്‍ ഓവറിലെ റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ സൂര്യകുമാര്‍ നേടിയത് 72 റണ്‍സ് മാത്രം (Image Credits: PTI)

4 / 5
വൈസ് ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്ലും പരാജയമായിരുന്നു. ഒമ്പത് പന്തില്‍ 20 നോട്ടൗട്ട്, ഏഴ് പന്തില്‍ 10, 28 പന്തില്‍ 47, 19 പന്തില്‍ 29, 10 പന്തില്‍ 12, എട്ട് പന്തില്‍ അഞ്ച് എന്നിങ്ങനെയാണ് ഗില്ലിന്റെ ഓരോ മത്സരത്തിലെയും പ്രകടനം. ആകെ നേടിയത് 127 റണ്‍സ് (Image Credits: PTI)

5 / 5